ഇസ്രായേല്യരെ ശപിക്കാൻ ബാലാക് നിയോഗിച്ച ബാലാം കർത്താവിൻ്റെ നിർദേശമനുസരിച്ച് അവരെ അനുഗ്രഹിക്കുന്നു. വിവാഹജീവിതവുമായി ബന്ധപ്പെട്ട നിയമങ്ങളും സാമൂഹ്യജീവിതത്തിൽ പാലിക്കേണ്ട വിവിധ നിയമങ്ങളും നിർദേശങ്ങളും ഇന്ന് നാം വായിക്കുന്നു. പാവപ്പെട്ടവൻ്റെ നിലവിളികൾക്കു നേരെ കണ്ണും കാതും അടക്കാതിരിക്കാനും അനാഥൻ്റെയും അഗതിയുടെയും വിധവയുടെയും പരദേശിയുടെയും നിലവിളികൾക്ക് കാരണം ആകാതിരിക്കാനും ശ്രദ്ധിക്കണമെന്ന് ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു.
[സംഖ്യ 23, നിയമാവർത്തനം 24-25, സങ്കീർത്തനങ്ങൾ 106]
— BIY INDIA LINKS—
🔸BIY Malyalam main website: https://www.biyindia.com/
🔸Official Bible in a Year മലയാളം Reading Plan (വായനാ സഹായി): https://www.biyindia.com/BIY-Reading-Plan-Malayalam.pdf
🔸Facebook: https://www.facebook.com/profile.php?id=61567061524479
🔸Twitter: https://x.com/BiyIndia
🔸Instagram: https://www.instagram.com/biy.india/
🔸Subscribe: https://www.youtube.com/@biy-malayalam
#FrDanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #ഉത്പത്തി #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #ഈജിപ്തിലെ #അടിമത്തം #മോശയുടെ #ജനനം #മോശയുടെ #പലായനം #ഇസ്രായേൽ #Israelites #Egypt #slavery #Moses #Israel #സീനായ് #ഉടമ്പടി #ദൈവപ്രമാണങ്ങൾ #പത്ത് #കൽപ്പനകൾ #tencommandments #മോശ #ഇസ്രായേൽ #biblestudy #Exodus, #Leviticus #Psalm #പുറപ്പാട് #ലേവ്യർ #സങ്കീർത്തനങ്ങൾ #MCRC #Mountcarmelretreatcentre #മലയാളം #worship #malayalam #deuteronomy #bookofnumbers #miriam