75 ഏക്കറിൽ റംബൂട്ടാൻ കൃഷി നടത്തി ലക്ഷങ്ങൾ സമ്പാദിക്കുന്ന ഒരു കർഷകനുണ്ട് കാസറഗോഡ് ജില്ലയിൽ.
കൂടാതെ അദ്ദേഹത്തിന്റെ കൃഷിയിടത്തിൽ അവകാഡോ, ഡ്രാഗൺ ഫ്രൂട്ട്, മാങ്കോസ്റ്റീൻ അതുപോലെ മറ്റു പലതരം കൃഷിയിലും നൂറുമേനി കൊയ്യുന്നു.
കൃഷിയുടെ മനോഹരമായ കാഴ്ചയ്ക്കും, കൃഷി രീതി അറിയുന്നതിനും വീഡിയോ മുഴുവനായി കാണുക.
ഇഷ്ടപ്പെട്ടാൽ , ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്
#rambutan #fruitfarms #junazone #avocado #mangosteen #fruit #fruitfarms #kasaragod #farmers #kerala #india #viral #farming #agriculture
---------------------------------------------
Instagram : https://instagram.com/juna_zone
Facebook : https://www.facebook.com/junazone
Moj : https://mojapp.in/@juna_zone