75,000 മാസവരുമാനം.#FARIMING#75profit#cow farming#kerala#
11 -വയസിൽ അമ്മയോടൊപ്പം പശുവളർത്തലിൽ കുടി . ഇപ്പോൾ സ്വന്തമായി വളരെ നല്ല രീതിയിൽ പോകുന്ന ഒരു ഫാം ഉണ്ടു്.
എല്ലാ കാര്യങ്ങളും ഒറ്റയ്ക്ക് ചെയ്യുന്ന സിന്ധുവിന് അസാമാന്യ കഴിവാണ് ഉള്ളത്.
ഗോക്കളെ ഹൃദയത്തിൽ ആവാഹിച്ച് ഊണിലും ഉറക്കത്തിലും ഒരേ മന്ത്രമാണ..പശുക്കൾ !. തൻ്റെ മക്കളെക്കാൾ സ്നേഹത്തിലും വാൽസല്യത്തിലുമാണ് സിന്ധു ഇവയെ പരിപാലിക്കുന്നത് .#FARIMING#75profit#cow farming#kerala#