ചെറുപ്പക്കാരിൽ ഹാർട്ട് അറ്റാക്ക് വരാതിരിക്കാൻ നിർബന്ധമായും കഴിച്ചിരിക്കേണ്ട 8 ഇനം ആഹാരങ്ങൾ
കുറച്ചു നാളുകളായി ചെറുപ്പക്കാരിൽ ഹൃദയാഘാതവും കുഴഞ്ഞുവീണ് മരണവും കൂടി വരുന്നത് നിങ്ങൾ കേട്ടിട്ടുണ്ടാവും.
0:00 Start
1:10 ഭക്ഷണക്രമവും ഹാർട്ട് അറ്റാക്കും
5:45 എന്തൊക്കെ കഴിക്കണം?
6:41 നട്ട്സും അറ്റാക്കും
8:14 തവിടുള്ള ഭക്ഷണവും പയറു വര്‍ഗ്ഗങ്ങളും
10:00 വെളുത്തുള്ളിയും മത്സ്യവും
12:36 പഴങ്ങളും ഒലിവ് ഓയിലും
15:26 ക്രൂസിഫറസ് വെജിറ്റബിള്‍
ഇതിൽ ഏറ്റവും അവസാനത്തെ സംഭവമായി കന്നഡ സൂപ്പർ സ്റ്റാർ പുനീത് രാജ്‌കുമാറിന്റെ ഹൃദയാഘാതം. എത്രത്തോളം വ്യായാമം ചെയ്താലും ആരോഗ്യം സൂക്ഷിച്ചാലും ഹൃദയത്തിന്റെ ആരോഗ്യം നിലനിര്ത്തനം എങ്കിൽ ചില ഭക്ഷണ ക്രമങ്ങൾ കൂടി പാലിക്കേണ്ടതുണ്ട്. ഹൃദയത്തിന്റെ ആരോഗ്യം നിലനിറുത്താനും ഹാർട്ട് അറ്റാക്ക് വരാതെ തടയാനും സഹായിക്കുന്ന 8 ഇനം ഭക്ഷണങ്ങൾ. വിശദമായി അറിയുക. ഷെയർ ചെയ്യുക. ഈ ഭക്ഷണങ്ങൾ ശീലിക്കുന്നത് നല്ലതാണ്
For Appointments Please Call 90 6161 5959