MENU

Fun & Interesting

രക്തക്കുറവുള്ളവർ കഴിച്ചിരിക്കേണ്ട വേഗം രക്തമുണ്ടാകാൻ സഹായിക്കുന്ന 8 നാച്ചുറൽ ഒറ്റമൂലികൾ.

Dr Rajesh Kumar 2,274,724 3 years ago
Video Not Working? Fix It Now

രക്തക്കുറവ് ഇന്ന് സ്ത്രീകളിലും പുരുഷന്മാരിലും കുട്ടികളിൽ പോലും കാണുന്ന അവസ്ഥയാണ്. 0:00 Start 0:42 രക്തക്കുറവു തിരിച്ചറിയുന്നത് എങ്ങനെ? 2:16 വിരലുകള്‍ കൊണ്ട് എങ്ങനെ തിരിച്ചറിയാം? 4:49 പ്രധാനപ്പെട്ട ഒറ്റമൂലികള്‍ 7:13 ഏത്തപ്പഴവും ശര്‍ക്കരും 9:31 നെല്ലിക്കയും ബീറ്റ്റൂട്ടും പലപ്പോഴും പല വിധ ആരോഗ്യ പ്രശ്നങ്ങളുമായി ഡോക്ടറെ കാണുമ്പോഴായിരിക്കും അതെല്ലാം രക്തക്കുറവ് കൊണ്ടാണ് ഉണ്ടാകുന്നത് എന്ന് അറിയുന്നത്. രക്തക്കുറവുള്ളവരിൽ കാണുന്ന 5 പ്രധാന ലക്ഷണങ്ങൾ അറിയുക. കൂടാതെ രക്തക്കുറവുള്ളവർക്ക് വേഗം രക്തമൂറാൻ സഹായിക്കുന്ന 8 നാച്ചുറൽ ഒറ്റമൂലികൾ വിശദമായി അറിയുക.. ഷെയർ ചെയ്യുക. ഒരുപാടുപേർക്ക് ഉപകാരപ്പെടും. For Appointments Please Call 90 6161 5959

Comment