ഹൃദയത്തിന്റെ ഉറപ്പും കരുത്തും വർദ്ധിപ്പിക്കാൻ 8 സിമ്പിൾ വഴികൾ. എല്ലാവർക്കും ഉപകാരപ്പെടുന്ന അറിവ്
ഹൃദയത്തിന്റെ ആരോഗ്യം കുറയുന്നതാണ് ഹൃദയത്തിന് പല രോഗങ്ങളും പിടിപെടാൻ കാരണം.
0:00 ഹൃദയത്തിന്റെ ആരോഗ്യവും അസുഖങ്ങളും
1:19 ലഘു വ്യായാമം
4:48 പുകയില ഉപയോഗവും ശരീര ഭാരവും
8:06 ചോക്ലേറ്റും റെഡ് വൈനും ഹൃദയത്തിന്റെ ആരോഗ്യവും
11:06 അമിതഭക്ഷണ രീതിയും ടെന്‍ഷനും
13:00 ആരോഗ്യകരമായ ഭക്ഷണം
നമ്മൾ അറിയാതെ ചെയ്യുന്ന പല കാര്യങ്ങളും ഹൃദയത്തിന്റെ പേശികൾക്ക് ബലക്ഷയം ഉണ്ടാക്കും. അതിനാൽ ഹൃദയത്തിന്റെ പേശികളുടെ ഉറപ്പും കരുത്തും വർദ്ധിപ്പിക്കാൻ 8 സിമ്പിൾ മാർഗ്ഗങ്ങൾ ഇവിടെ വിശദീകരിക്കുന്നു. ഷെയർ ചെയ്യുക. ഒരുപാടുപേർക്ക് ഉപകാരപ്പെടുന്ന അറിവാണിത്.
For Appointments Please Call 90 6161 5959