വൃക്കരോഗം ഒഴിവാക്കാൻ ക്രിയാറ്റിനിൻ കുറച്ച് നിറുത്താൻ 8 നാച്ചുറൽ മാർഗ്ഗങ്ങൾ. എല്ലാവരും അറിഞ്ഞിരിക്കുക
മുൻപ് വയസ്സായവരിൽ മാത്രം കണ്ടിരുന്ന ക്രിയാറ്റിനിൻ കൂടി വരുന്ന അവസ്ഥ ഇന്ന് ചെറുപ്പക്കാരിൽ പോലും കാണുന്നുണ്ട്.
0:00 ക്രിയാറ്റിനിൻ കൂടി വരുന്ന അവസ്ഥ എന്ത്?
4:04 ക്രിയാറ്റിനിൻ കുറച്ചു നിറുത്താനുള്ള നാച്ചുറൽ മാർഗ്ഗങ്ങൾ
6:06 ഒഴിവാക്കേണ്ട ഭക്ഷണങ്ങളും കഴിക്കേണ്ട ഭക്ഷണങ്ങളും
9:20 വെള്ളം കുടിയ്ക്കാമോ?
11:30 സ്വയം ചികിത്സയും പുകവലിയും
ഇന്ത്യയിൽ ഏറ്റവും കൂടുതൽ വൃക്കരോഗികളുള്ള സംസ്ഥാനങ്ങളിൽ ഒന്ന് കേരളമാണ് . ചെറുപ്പക്കാരിൽ പോലും എന്തുകൊണ്ട് ക്രിയാറ്റിനിൻ ഇങ്ങനെ കൂടിവരുന്നു ? ക്രിയാറ്റിനിൻ കുറച്ചു നിറുത്താൻ 8 നാച്ചുറൽ മാർഗ്ഗങ്ങൾ . വിശദമായി അറിയുക. ഷെയർ ചെയ്യുക. ഒരുപാടുപേർക്ക് ഉപകാരപ്പെടുന്ന അറിവാണിത്.
For Appointments Please Call 90 6161 5959