MENU

Fun & Interesting

നിങ്ങളുടെ രക്തക്കുഴലുകളുടെ ഉൾവശം ക്ലീൻ ചെയ്യാൻ 8 സിമ്പിൾ മാർഗ്ഗങ്ങൾ.. Important Information

Dr Rajesh Kumar 605,264 2 years ago
Video Not Working? Fix It Now

രക്തക്കുഴലുകളിൽ ഉണ്ടാകുന്ന രോഗമാണ് ആണ് നമുക്ക് ഉണ്ടാകുന്ന സ്ട്രോക്ക്, ഹാർട്ട് അറ്റാക്ക്, പോലുള്ള പല വലിയ രോഗങ്ങളുടെയും കാരണം. 0:00 തുടക്കം 1:00 സ്ട്രോക്ക് വരുന്നത് എങ്ങനെ? 3:41 രക്തക്കുഴലുകള്‍ തകരുന്നത് എങ്ങനെ? 5:20 എങ്ങനെ പരിഹരിക്കാം? 7:00 ആഹാരവും ഉറക്കവും എങ്ങനെ സഹായിക്കുന്നു? രക്തക്കുഴലുകളുടെ ആരോഗ്യം കുറയാൻ കാരണം എന്ത് ? ഇത് പരിഹരിക്കാൻ എട്ട് സിമ്പിൾ വഴികൾ ഇവിടെ വിശദീകരിക്കുന്നു. വിശദമായി അറിയുക. ഷെയർ ചെയ്യുക. ഒരുപാടുപേർക്ക് ഉപകരിക്കും For Appointments Please Call 90 6161 5959

Comment