മെർസിഡസ് 808കി മി റേഞ്ചുള്ള,തികച്ചും പ്രാക്ടിക്കലായ ഒരു SUV EV-EQS 580 |Watch Testdrive video
Mercedes Benz EQS EV-ജി എൽ എസിന്റെ എസ് യു വി രൂപമെന്നോ ഇ ക്യു എസിന്റെ എസ് യു വി രൂപമെന്നോ ഈ വാഹനത്തെ വിളിക്കാം.ആഡംബരത്തിന്റെ വാഹന രൂപമാണിത്..
#baijunnair#AutomobileReviewMalayalam#MalayalamAutoVlog#MercedesBenzEQSSUVEV#MercedesBenzEV#GLS#EQS#FalaknumaPalace