ഇത്രയധികം മാറ്റങ്ങളോ ! മൈസൂര്‍-ഏറ്റവും മികച്ച മൂന്നാമത്തെ മൃഗശാല | A day in Mysuru Zoo.
അത്യപൂര്‍വ്വ മൃഗങ്ങളെ കാണാന്‍ ഇവിടെത്തന്നെ പോകണം.
ശ്രീ ചാമരാജേന്ദ്ര സുവോളജിക്കല്‍ ഗാര്‍ഡന്‍ അതായത് മൈസൂര്‍ മൃഗശാല. കഴിഞ്ഞ വര്‍ഷം രാജ്യത്തെ ഏറ്റവും മികച്ച മൂന്നാമത്തെ മൃഗശാലയായി തെരെഞ്ഞെടുക്കപ്പെട്ട ഇവിടത്തെ കാഴ്ചകള്‍ കാണാം.
#mysuru #zoo #animals #karnataka
Facebook : https://www.facebook.com/kmanikandankaladi
Instagram : https://www.instagram.com/life_of_travel_by_k_manikandan/
Email : lifeoftravelbykmanikandan@gmail.com