MENU

Fun & Interesting

'സിന്ദൂറി'ൽ മറച്ചതും നയതന്ത്രത്തിൽ തകർന്നതും | A J PHILIP | RAJEEV SANKARAN | INSIGHT

RISALA UPDATE 28,264 lượt xem 6 days ago
Video Not Working? Fix It Now

ഓപറേഷൻ സിന്ദൂറിനിടെ ഇന്ത്യയ്ക്ക് പോർവിമാനങ്ങൾ നഷ്ടമായെന്ന് സംയുക്ത സേനാ മേധാവി പറയുമ്പോൾ മോദി സർക്കാർ പലതും ജനങ്ങളിൽ നിന്ന് മറച്ചുവെച്ചുവെന്ന സംശയമാണ് ബലപ്പെടുന്നത്. നിലപാട് വിശദീകരിക്കാൻ വിദേശങ്ങളിലേക്ക് നിയോ​ഗിക്കപ്പെട്ട സംഘം ഇന്ത്യൻ എംബസികളിലെ യോ​ഗങ്ങളിൽ പങ്കെടുത്ത് മടങ്ങുമ്പോൾ ആ ദൗത്യത്തിന്റെ ലക്ഷ്യത്തെക്കുറിച്ചും സംശയങ്ങളുയരുന്നു.

✅ സിന്ദൂറിൽ ചിലത് മറച്ചുവെച്ചോ?
✅ പോർവിമാനം നഷ്ടമായെന്ന് സേനാ മേധാവി
✅ പോർവിമാനം തകർന്നത് മറച്ചത് എന്തിന്?
✅ പെഹൽ​ഗാം നയതന്ത്രം വിജയമോ?
✅ രാഷ്ട്രീയമായി ഉപയോ​ഗിക്കുന്നോ മോദി?
✅ പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് കരുത്തുണ്ടോ?

രാജീവ് ശങ്കരൻ / എ ജെ ഫിലിപ്പ്

00:00: ആമുഖം
00:31: ഓപ്പറേഷൻ സിന്ദൂർ: സി.ഡി.എസ്സിന്റെ വെളിപ്പെടുത്തൽ
01:37: നഷ്ടപ്പെട്ട പോർവിമാനങ്ങൾ: വസ്തുതകൾ
04:05: പെഹൽഗാം ആക്രമണം: ഭരണകൂടത്തിന്റെ പ്രതികരണം
05:12: നയതന്ത്ര നീക്കങ്ങൾ: ഒരു പാളിച്ചയോ?
06:47: സത്യം മറച്ചുവെക്കുന്നതിന്റെ പ്രത്യാഘാതങ്ങൾ
08:18: ഓപ്പറേഷൻ സിന്ദൂറിന് ശേഷമുള്ള ദുരൂഹതകൾ
12:27: റഫാൽ വിമാനങ്ങളുടെ പ്രാധാന്യവും നഷ്ടവും
14:27: വിദേശ ദൗത്യങ്ങളുടെ യഥാർത്ഥ ലക്ഷ്യം
24:26: പ്രതിപക്ഷത്തിന്റെ ചോദ്യങ്ങളും പൊതുജനത്തിന്റെ അവകാശങ്ങളും

#OperationSindoor, #IndiaPakistanConflict, #IndianArmedForces, #Terrorism, #PahalgamAttack


🔔 Stay Updated:
Hit that subscribe button and ring the notification bell to never miss an update. Join our community and stay in the loop with the latest content!

• Subscribe: https://www.youtube.com/@risalaupdate/?sub_confirmation=1

🌐 Join Our Community:
Connect with like-minded individuals! Follow us on:

• Facebook: https://www.facebook.com/risalaupdate
• Instagram: https://www.instagram.com/risalaupdate/
• Twitter: https://twitter.com/RisalaUpdate
• Telegram Channel: https://t.me/risalaupdate
• WhatsApp Group: https://bit.ly/risalaupdate
• WhatsApp Channel: https://whatsapp.com/channel/0029Va4emZRCcW4nrZNZNo1R

🚀 Discover Our Mobile Apps:
Take Risala Update with you wherever you go! Access our Android and iOS apps for exclusive and premium contents. Download them now:

• Download iOS App: https://apps.apple.com/app/id6449769617
• Download Android App: https://play.google.com/store/apps/details?id=com.risala.update

🌟 Explore Our Website:
Enhance your experience with Risala Update by visiting our website! Discover additional content, exclusive articles, and more at www.risalaupdate.com.

📧 Get in Touch:
Have questions, suggestions, or business inquiries? Drop us a line at techrisalaupdate@gmaill.com

©️ 𝐑𝐢𝐬𝐚𝐥𝐚 𝐔𝐩𝐝𝐚𝐭𝐞

Comment