MENU

Fun & Interesting

സൗകര്യങ്ങൾ കുറയാതെ വീട് ചെറുതാക്കാം | A Low Cost Eco Friendly House near Miyawaki Forests

Crowd Foresting 457,259 4 years ago
Video Not Working? Fix It Now

അൽപ്പമൊരു ഉൾക്കാഴ്ച്ചയും സൗന്ദര്യബോധവും ഉണ്ടെങ്കിൽ കുറഞ്ഞ ചെലവിലും ആവശ്യമായ സൗകര്യങ്ങളുളള വീടു പണിയാം, വീട്ടിനകത്ത് ചെലവാക്കുന്നതിനേക്കാൾ പുറംഭാഗത്തിനായി ചെലവിടുകയാണെങ്കിൽ ഭംഗിയ്ക്കൊപ്പം ആരോഗ്യം കൂടി കൂടെപ്പോരും. #BudgetHome #MRHari #InvisMultimedia #MiyawakiForest

Comment