MENU

Fun & Interesting

എൺപത്തിയെട്ടു വയസ്സിൽ ആനന്ദ് : A podcast on Malayalam writer Anand on his 88th birthday #subscribe

dilli dali 4,044 5 months ago
Video Not Working? Fix It Now

ഇന്ന് ആനന്ദിന്റെ എൺപത്തിയെട്ടാം പിറന്നാളാണ് . ദില്ലി -ദാലി പോഡ്‌കാസ്റ്റ് നൽകുന്ന പിറന്നാൾ ആദരമാണിത്. ആനന്ദിന്റെ മകൾ ഡോ .ചേതന സച്ചിദാനന്ദൻ കെ .സി . നാരായണൻ കൽപറ്റ നാരായണൻ ഉണ്ണി ആർ അനിത തമ്പി (ആനന്ദിന്റെ കവിതകൾ ) അമൃത് ലാൽ പി കൃഷ്ണനുണ്ണി എന്നിവർ ആനന്ദിന്റെ കൃതികളിൽ നിന്നും ഇഷ്ടഭാഗങ്ങൾ വായിക്കുന്നു . മലയാളത്തിലെ വലിയ എഴുത്തുകാരന് സ്നേഹത്തോടെ എസ് . ഗോപാലകൃഷ്ണൻ 17 ഒക്ടോബർ 2024

Comment