വീട്, ഷോപ്പിംഗ് മാൾ, കോളേജ്, മറ്റ് കെട്ടിടങ്ങൾ എന്നിവയുടെ ഭിത്തികൾ നിർമിക്കാനായി ഇന്ന് നിരവധി ഉത്പന്നങ്ങൾ മാർകെറ്റിൽ ലഭ്യമാണ് എങ്കിലും, ഭാരക്കുറവ് ഉള്ളതും ആവശ്യത്തിന് കോമ്പ്രെസ്സിവ് സ്ട്രെങ്ത് ഉള്ളതും, വലിയ സൈസിൽ ലഭിക്കുന്നതുമായ ഏക ഉത്പന്നം അവ AAC ബ്ലോക്ക് മാത്രമാണ്. വളരെ പെട്ടെന്ന് ഭിത്തിയുടെ ജോലി തീർക്കാൻ കഴിയുന്നു എന്ന ഒരു പ്രത്യേകതയും AAC ബ്ലോക്കിന് മാത്രം അവകാശപ്പെട്ടതാണ്. ഈ ബ്ലോക്കിന്റെ ഗുണദോഷങ്ങളെ കുറിച്ചാണ് ഈ വീഡിയോയിൽ വിവരിക്കുന്നത്
THANKS FOR WATCHING
#aacblock
#aacblockconstruction
#enjoymalayalam