കാട്ടാനകളും നാട്ടാനകളും മത്സരിച്ചെന്നോണം വാർത്തകളിൽ നിറയുകയും
വിവാദ നായകൻമാർ ആകുകയും ചെയ്യുന്ന കാലത്ത്......
ഏറ്റവും ഭംഗിയായും ചിട്ടയായും തിരുവിതാംകൂറിന്റെ മണ്ണിൽ സംഘടിപ്പിക്കപ്പെട്ട ആനമാമാങ്കം...!
ജീവിതത്തിൽ ഒരിക്കലെങ്കിലും നിശ്ചയമായും കണ്ടിരിക്കേണ്ട
വിസ്മയ ഗജസംഗമം...
#ആനയടി #ഗജമേള...!
ആനയടി ഗജമേളയുടെ വർണ്ണാഭമായ ദൃശ്യവിസ്മയങ്ങളും കാഴ്ച്ചവട്ടങ്ങൾക്കിടയിലെ കൗതുക വിശേഷങ്ങളും,
പിന്നെ സ്ഥാനമാനങ്ങളുടെ പേരിലുള്ള ചെറിയൊരു തർക്കത്തിന്റെ പിന്നാമ്പുറങ്ങളും...!
മലയാളത്തിന്റെ സ്വന്തം ആനച്ചാനൽ Sree 4 Elephants -ൽ കാണാം.
#sree4elephants #elephant #keralaelephants #aanapremam #aanapremi #aanayadipooram