#WisodomSpotlight #wisdom #dialogueTV #tkashraf #HarisBinSaleem ഓരോ മിനുട്ടിലും ലോകം മാറിക്കൊണ്ടിരിക്കുകയാണ്. ശാസ്ത്രവും സാങ്കേതികവിദ്യയും തുടങ്ങി അറിവന്വേഷണത്തിന്റെ രീതിശാസ്ത്രങ്ങൾക്ക് വരെ അത്യന്തം വിപുലമായ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. ഇനി വിദ്യാർത്ഥികളുടെ കാര്യം നോക്കുകയാണെങ്കിൽ, 90 കളിൽ ജനിച്ച Gen Z യും 2013 ന് ശേഷം ജനിച്ച Generation Alpha യും തമ്മിലുള്ള അന്തരം എത്രത്തോളമാണ് എന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ.
🗯️ "വ്യക്തിയും കുടുംബവും സമൂഹവും തുടങ്ങി സർവ്വമാന സീമകളും മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുമ്പോൾ, നിങ്ങൾ മുസ്‌ലിംകൾ മാത്രം എന്തിനാണ് ഈ ആറാം നൂറ്റാണ്ടിൽ അവതരിച്ച മതത്തെ ഇങ്ങനെ അന്ധമായി കെട്ടിപ്പിടിക്കുന്നത്; ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ മറ്റേതിനും എന്നപോലെ, മത നിയമങ്ങൾക്കും മാറ്റങ്ങൾ അനിവാര്യമല്ലേ ?"
🔊 ഈ ചോദ്യം പലയിടങ്ങളിൽ നിന്നായി നാം കേട്ടിട്ടുണ്ടാവും. പ്രത്യേകിച്ചും, ഇസ്‌ലാമിനെ 'പരിഷ്കരിക്കാനായി' ഇറങ്ങിത്തിരിച്ച, അതിന് വേണ്ടി അഹോരാത്രം പ്രയത്നിച്ചു കൊണ്ടിരിക്കുന്ന, ഇസ്‌ലാം വിമർശകരിൽ നിന്ന് തന്നെ.!
📢 ഇത്തരം ചോദ്യങ്ങൾക്കും ആരോപണങ്ങൾക്കും, വളരെ വസ്തുനിഷ്ഠമായ വിവരണങ്ങളും മൂർച്ചയേറിയ മറുപടികളുമായി ഇന്ന് വൈകുന്നേരം 04.30 മുതൽ വിസ്ഡം ഡയലോഗിന്റെ എട്ടാമത്തെ പതിപ്പ് നടക്കാനിരിക്കുകയാണ്. സാധിക്കുന്നവർ ചങ്ങരംകുളത്തേക്ക് എത്തുവാനും അല്ലാത്തവർ ഓൺലൈനിൽ തൽസമയം പ്രോഗ്രാം വീക്ഷിക്കാനും ശ്രമിക്കുമല്ലോ. അല്ലാഹു അനുഗ്രഹിക്കട്ടെ.
📜ആറാം നൂറ്റാണ്ടിൻ്റെ ചാപ്പയെത്ര കുത്തിയിട്ടും ഇസ്ലാം ഏറ്റവും സ്വീകാര്യമായി മാറുന്നതെങ്ങനെ ?
എട്ടാമത് ഡയലോഗ് ചങ്ങരംകുളത്ത്...
💫Wisdom Dialogue 8.0
🗓️2024 മെയ് 19 ഞായർ വൈകിട്ട് 4:30 ന്
FLG Convention Centre
⛳Changaramkulam
#dialogue #wisdom #dialogueTV #tkashraf #HarisBinSaleem #AbdulhameedParappur #AbdullaBasil #ThajudheenSwalahi #JamsheerSwalahi #viralvideo #LatestNews #kerlalatestnews #MalayalamNews #wisdomyouth #viralvideo #24news #mediaonenews #outoffocus#AbdulhameedParappur
#AbdullaBasil #ThajudheenSwalahi #JamsheerSwalahi #viralvideo #LatestNews #kerlalatestnews #MalayalamNews #wisdomyouth #viralvideo #24news #mediaonenews #outoffocus