#business #islam #abdulmuhsinaydeed
ഒരു കച്ചവടക്കാരനും ഉപേക്ഷിക്കാൻ പാടില്ലാത്ത നാലു ഗുണങ്ങൾ!
കച്ചവടം ഇസ്ലാമിൽ അനുവദിക്കപ്പെട്ട -അല്ല! പ്രോത്സാഹിപ്പിക്കപ്പെട്ട കാര്യങ്ങളിലൊന്നാണ്. എന്നാൽ കച്ചവടത്തിൽ പാലിക്കേണ്ട ഇസ്ലാമിക മര്യാദകൾ പുലർത്താൻ എപ്പോഴും ശ്രദ്ധിക്കേണ്ടതുണ്ട്. ചില പ്രധാന പാഠങ്ങൾ!
https://youtu.be/Gc2ukldd0Ng
Join alaswala.com/SOCIAL
എല്ലാ ഞായർ, ബുധൻ ദിവസങ്ങളിലും മഗ്രിബ് നിസ്കാര ശേഷം കോട്ടക്കൽ ദാറുസ്സലാം മസ്ജിദിൽ നടക്കുന്ന ദർസുകളിൽ നിന്ന്:
[Location : https://goo.gl/maps/ZBQr6W4Ez2VhY76t8 ]
[Contact: 8606186650]
Join alaswala.com/SOCIAL