എം.എ.ബേബി സിപിഎം ദേശീയ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട സാഹചര്യം വിലയിരുത്തുകയാണ് രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ.എ.ജയശങ്കര്‍. എം.എ.ബേബി പിണറായി വിജയന് അടിപ്പെടുമോ? പാര്‍ട്ടിയിലേയും സര്‍ക്കാരിലേയും തെറ്റുകള്‍ ചൂണ്ടിക്കാട്ടാനും തിരുത്താനും ബേബിക്ക് കഴിയുമോ? കേരളത്തിലെ സിപിഎം ബേബിക്ക് ഒപ്പം നില്‍ക്കുമോ? ബേബിക്ക് മുന്നിലെ സാധ്യതകളും വെല്ലുവിളികളും എന്തൊക്കെ? ടോക്കിംഗ് പോയിന്റ് ചര്‍ച്ച ചെയ്യുന്നു.
Political tides are shifting within the Communist Party of India (Marxist)! In this episode of Talking Point, renowned political observer Adv. A. Jayashankar delivers a sharp, no-holds-barred analysis of the unfolding drama at the top of CPM's hierarchy.
Guest: Adv. A Jayashankar (Political Analyst)
Anchor: Leo Radhakrishnan (Head of News, Kaumudy Tv & Digital)
Find us on :-
Website: www.keralakaumudi.com
Youtube: www.youtube.com/@keralakaumudi
Facebook: www.facebook.com/keralakaumudi
Instagram: www.instagram.com/keralakaumudi
Join WhatsApp Channel: www.whatsapp.com/channel/0029VabYQwI4yltXICGSWY02
#jayashankar #advocatejayashankar #mababy #pinarayivijayan #cpm #keralapolitics #keralanews