MENU

Fun & Interesting

വിമാനത്തിന് സെക്കന്റുകൾക്കുള്ളിൽ എന്ത് സംഭവിച്ചു? | Ahmedabad flight crash Expert Opinion

Oneindia Malayalam 337,489 5 days ago
Video Not Working? Fix It Now

പൈലറ്റിന്റെ മെയ്ഡേ കോളിന് ശേഷം ചിന്തിക്കാനുളള സമയം പോലും കൺട്രോൾ യൂണിറ്റിന് ലഭിച്ചുകാണില്ല. വിമാനത്തിനുള്ളിൽ സംഭവിച്ചതെന്ത്? റിട്ടയേർഡ് എയർക്രാഫ്റ്റ് മെയിൻ്റനൻസ് എഞ്ചിനീയർ ഷാജി കരുണാകരൻ വൺ ഇന്ത്യയോട് സംസാരിക്കുന്നു. #ExpertOpinion #Gujarat #Flight #AhmedabadPlaneCrash #AirIndia #PlaneCrash #OneindiaMalayalam #OIUpdates #OIMalayalam #NewsUpdate 00:00 Introduction 01:12 ടേക് ഓഫിൽ എയർ ഇന്ത്യ സുരക്ഷ ഉറപ്പാക്കിയിരുന്നോ? 03:36 എയർക്രാഫ്റ്റിന്റെ ഫ്ലാപ് എക്സ്റ്റന്റ് ചെയ്തതായി കാണുന്നില്ല! 06:03 ലാന്റിങ് ​ഗിയറിന്റെ പ്രവർത്തനം എങ്ങനെ? 07:17 ഫ്ലാപ് ഡൗൺ അല്ലെന്ന വാദത്തിന് പിന്നിലെ കാരണം എന്ത്? 10:23 ലാന്റിങ് ​ഗിയർ എന്തുകൊണ്ട് റിട്രാക്ട് ചെയ്തില്ല? 11:23 തകർച്ചയ്ക്ക് മുമ്പ് എയർ ക്രാഫ്റ്റിനുള്ളിൽ നിന്ന് ഉയർന്ന ശബ്ദത്തിന് കാരണമെന്ത്? 12:04 പക്ഷി ഇടിച്ചതാവാനുളള സാധ്യത ഉണ്ടോ? 14:24 വിമാനത്തിൽ ഒരുക്കുന്ന സേവനങ്ങളും സുരക്ഷയും തമ്മിൽ ബന്ധമുണ്ടോ? 16:21 എയർ ഇന്ത്യയുടെ തുടർന്നുളള സുരക്ഷാ നീക്കം എപ്രകാരം? 22:36 പാൻ പാൻ & മെയ്ഡേ; അപകടസമയം പൈലറ്റ് നൽകുന്ന രണ്ട് സി​ഗ്നലുകളുടെ അർത്ഥമെന്ത്? Follow on Twitter: https://twitter.com/thatsMalayalam Follow on Facebook: https://www.facebook.com/oneindiamalayalam/ Follow on Instagram: https://www.instagram.com/oneindiamalayalam/ For Business Enquiries Contact: +9179945 98753 Mail Id: [email protected] ~ED.190~PR.412~CA.356~

Comment