AI തട്ടിപ്പുകൾ, ഡിജിറ്റൽ അറസ്റ്റ്; സൈബർ ലോകത്തെ പുതുകെണികൾ | Vinod Bhattathiripad Interview Part 2
ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ഉപയോഗിച്ചുള്ള (AI) സൈബർ കുറ്റകൃത്യങ്ങൾ വർധിച്ച് വരികയാണ്. ഡിജിറ്റൽ അറസ്റ്റ് എന്ന ഒരു സംഗതി തന്നെ യഥാർത്ഥത്തിൽ ഇല്ലെങ്കിലും അത്തരം തട്ടിപ്പിലും നിരവധി പേരാണ് ഇരയാവുന്നത്. സൈബറിടത്തിലെ പുതിയ കെണികളെക്കുറിച്ചും കുറ്റകൃത്യങ്ങളെക്കുറിച്ചും അതുമായി ബന്ധപ്പെട്ട തൻെറ അന്വേഷണങ്ങളെക്കുറിച്ചും സംസാരിക്കുകയാണ് സൈബർ ഫോറൻസിക് വിദഗ്ദനായ വിനോദ് ഭട്ടതിരിപ്പാട്. 20 വർഷത്തിലേറെയായി അദ്ദേഹം ഈ മേഖലയിൽ പ്രവർത്തിക്കുകയാണ്. സനിതാ മനോഹറുമായി നടത്തുന്ന സംഭാഷണത്തിൻെറ രണ്ടാം ഭാഗം.
Artificial Intelligence (AI) used new age cyber crimes increases nowadays. There is nothing called digital arrest. Cyber Forensic Expert Vinod Bhattathiripad Interview. He talks how people can tackle cyber fraud activities in conversation with Sanitha Manohar.
Part 1: https://youtu.be/_NR9AydJLWo
#VinodBhattathiripad #cyberforensics #digitalarrestscam #AIScams #interview #SanithaManohar #truecopythink
Follow us on:
Website:
https://www.truecopythink.media
Facebook:
https://www.facebook.com/truecopythink
Instagram:
https://www.instagram.com/truecopythink
...