അജു എന്ന പതിമൂന്ന് വയസ്സുകാരൻ ലക്ഷങ്ങളുടെ കടബാധ്യതയിൽ | Aju's life story
കുറച്ചു ദിവസങ്ങൾക്കു മുന്നേ അജുവിനെക്കുറിച്ച് ഒരു വീഡിയോ ചെയ്തിരുന്നു.
ഓടിച്ചാടി കൂട്ടുകാരുമൊത്ത് ഇഷ്ടാനിഷ്ടങ്ങൾ കണ്ടെത്തേണ്ട പ്രായത്തിൽ കുടുംബ ഭാരം ചുമലിലേറ്റിയ കുഞ്ഞ് ബാല്യമാണ് അവന്റെത്.
കൂടുതലടുത്തപ്പോഴാണ് അജുവിന്റെ കഷ്ട്ടപ്പാടിന്റെ യഥാർത്ഥ വശം തിരിച്ചറിയുന്നത്. രോഗബാധിതയായ അമ്മയുടെ നിസ്സഹായതയും.. വീടിന്റെ Bank ജപ്തി നടപടികളും ഇതെല്ലാം അജുവിനെ മാനസികമായി വല്ലാതെ വേദനിപ്പിച്ചിരുന്നു നിങ്ങളുടെ എല്ലാവരുടേയും സപ്പോർട്ട് കൊണ്ട് കടങ്ങളെല്ലാം തീർത്ത് ഈ കുടുംബം ഇന്ന് ഹാപ്പിയാണ് ..
നന്ദി..🙏
നിങ്ങളുടെ സപ്പോർട്ട് കൊണ്ട് അജുവിന്റെ അമ്മയെ വിദേശത്ത് നിന്നും നാട്ടിൽ എത്തിച്ചു വീഡിയോ കാണാത്തവർക്കായ് താഴെ ലിങ്ക്..
Part 3: https://youtu.be/l8Id7mgf0Tw
നമ്മളിൽ നിന്നും വ്യത്യസ്ത ചിന്തകളുമായി ജിവിക്കുന്ന ആളുകൾ നമ്മുടെ ചുറ്റുപാടും ഉണ്ടാകും അങ്ങനെ വേറിട്ടു ജീവിക്കുന്ന ആളുകളെ നിങ്ങൾക്ക് അറിയാമെങ്കിൽ അറിയിക്കാൻ മറക്കല്ലേ നിങ്ങളുടെയൊക്കെ സപ്പോർട്ട് ഉണ്ടെങ്കിൽ നമുക്ക് ഇവരെയൊക്കെ പുറംലോകത്തേക്ക് കൊണ്ടുവരാം.🥰
Whatsapp : +91 95622 88111
Email: harishhangout@gmail.com
#harishthali #ajuVillageLife
Follow Us on -
My First Channel : https://youtube.com/c/HarishHangoutVlogs
MY Vlog Channel : https://youtube.com/c/HarishThali
INSTAGRAM : https://www.instagram.com/harishthali
FACEBOOK : https://www.facebook.com/HarishHangoutVlogs
Thanks For Visit Have Fun