MENU

Fun & Interesting

AL KATHIB | അൽ കാതിബ് | DOCUMENTARY WEB-SERIES on KM Moulavi | EP 1 | അക്ഷരം

profound tv 14,129 4 years ago
Video Not Working? Fix It Now

AL KATHIB | അൽ കാതിബ് A DOCUMENTARY WEB-SERIES ON K. M. MOULAVI EPISODE 1 - അക്ഷരം This documentary web-series unfolds the life and times of K. M. MOULAVI, a legendary South Asian Islamic religious scholar who was active in the anti colonial struggles in British Malabar. A charismatic leader, a prolific author and an influential orator, Moulavi contributed immensely to the religious enlightenment, political empowerment and educational advancement of Kerala Muslims. Moulavi was a key social reformer of the era in the region and the mentor of a historic philanthropic enterprise. This episode includes original video footages of different locations in Malabar and clips of interviews with various resource persons relevant to the history narrated. മലബാറിലെ ഖിലാഫത്‌ സംഘാടനങ്ങളുടെ മുൻനിരയിലുണ്ടായിരുന്ന പണ്ഡിതനാണ്‌ കെ. എം. മൗലവി. സ്വാതന്ത്ര്യ സമരത്തിന്റെ പടനിലങ്ങളിൽ മാത്രം ഒതുങ്ങിനിന്ന ഒരു ജീവിതമല്ല അദ്ദേഹത്തിന്റേത്‌. ആധുനിക കേരളത്തിന്റെയും കേരള മുസ്‌ലിംകളുടെയും പ്രബുദ്ധതക്കും പുരോഗതിക്കും നിമിത്തമായ നിരവധി പുതുവഴികൾ അസാമാന്യമായ ജ്ഞാനപ്പരപ്പും ദീർഘദർശിത്വവും നേതൃപാടവവും പ്രതിബദ്ധതയും ദൃഢനിശ്ചയവും കൈമുതലാക്കി വെട്ടിത്തെളിച്ചത്‌ അദ്ദേഹമാണ്‌. കേരള മുസ്‌ലിം ചരിത്രത്തിൽ ഇത്‌ വേണ്ടവിധത്തിൽ ചർച്ച ചെയ്യപ്പെട്ടിട്ടില്ല. നാടിനും സമുദായത്തിനും അടിപ്പടവുകൾ കെട്ടിയ ആ കർമയോഗിയുടെ ജീവിതം ഒരു ഡോക്യുമെന്ററി വെബ്‌ സീരീസിലൂടെ അവതരിപ്പിക്കുകയാണ് PROFOUND TV. സീരീസിലെ ആദ്യ എപിസോഡാണിത്. A Profound TV Production Written & Directed by Musthafa Thanveer Sadad Abdussamad Voice Acting Nadheem Abdullah Abdulla Thirurkad Basheer Moulavi Editing Ali Talvar Graphics Adel K. T.

Comment