Karaoke link:https://www.youtube.com/watch?v=_PZO1QcKpII
Album:Alavilla nanmayam Daivame
Lyrics: Johnson kk
Music: Jojo johny chalakudy
Singer :Vineeth Sreenivasan
Produced by :jifin A Joseph
Programming: Anish Raju
Edit:Anish Swathy
Strings: Jain M.P,Albin Jose,Josekutty
Flute and susato:Joseph Madassery
Guitar: Jinto Paul
Melodyne:Unni Elayaraja
Mix and Master :Shiju Ediyatheril
DOP:Rajendran Chennai,Joby Premose,Eldhose joseph,Geo John
Solo violin:Josekutty
Recorded by:Paul Daniel (20DB chennai)Sachin ((Geetham Digital Kochy)Deon Joby (Musiq Lab Kadamakudy)Jino (Chalakudy)
Jojo johny (DT Sound Media Kodaly)
Music Coordinator :K.D Vincent
Title Design :Sachin
Lay Out:Biju coloursign
പല്ലവി
അളവില്ലാ നന്മയാം ദൈവമേ...
ഉയിരിൻ നാളമേ ശ്വാസമേ...
അതിലോലമായ് വന്നു നീ കാരുണ്യമായ്...
വരമാരിയായ് പെയ്തു നീ ആത്മാവിലായ്...
സ്തുതിപാടി വാഴ്ത്തി മോദമോടെ നന്ദിയേകിടാം ....
കോറസ്
നീ മാത്രം എൻനാവിൽ
തിരുഭോജ്യമായ് വരും....
ആ സ്നേഹം എന്നുള്ളിൽ
പുതുജീവനേകിടും..
ആശ്വാസം എൻ നെഞ്ചിൽ...
തണുവായ് നിറഞ്ഞിടും....
ആനന്ദം എന്നെന്നും
മധുവായ് പൊഴിഞ്ഞിടും..
അനുപല്ലവി
ഓരോ ദിനവും ഇടറാതെ ഞാൻ നീങ്ങുവാൻ...
ഓരോ ചുവടും
കരതാരതിൽ താങ്ങി നീ..
അഴലല നിറയും ജീവിതമരുവിൽ...
കതിരായ് കനിവിൻ കരമായ് വരണേ നീ...
ചരണം
ദ്യോവിൻ മധുരം നീ ദാനമായ് നൽകുവാൻ...
ക്രൂശിൻ നെറുകിൽ നിൻ പ്രാണനെ ചേർത്തു നീ...
മമ മനമുരുകും ജീവിത ബലിയിൽ...
അലിവായ് അമൃതിൻ
കണമായ് വരണേ നീ....
* ANTI-PIRACY WARNING *
This content is Copyright to KIDSBEGOOD ( VACHANAM AUDIOS). Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
Please watch more videos : https://www.youtube.com/user/KIDSBEGOOD
Please like face book page :https://www.facebook.com/Vachanam-Audios-1469385623309677
please like twitter :https://twitter.com/jifin275
please watch blog : http://vachanamaudios.blogspot.com.au/
Youtube more videos :
https://www.youtube.com/watch?v=qKiJDyFqGlw
https://www.youtube.com/watch?v=9lB70rqhUAY
https://www.youtube.com/watch?v=FWqJ7PUFicw
#KIDSBEGOOD
#MALAYALAMCHRISTIANSONGS
#morningprayer
#dailyprayer #alavilla
#vineethsreenivasan hits
#2024 new album alavilla nanmayam daivame