#malayalamnews #latest #garden വയനാട് ജില്ലയിലെ എടവക ചൊവ്വ ഒഴുകയില്‍ സുനിലും കുടുംബവും വീട്ടിലും പരിസരത്തും ഒരുക്കിയ പൂന്തോട്ടമാണിത്.പ്ലാസ്റ്റിക് കുപ്പികള്‍ കൊണ്ട് സംഭരണ കൂടുകളും വഴിയോരങ്ങളും നിറയുമ്പോള്‍ അവ സംഭരിച്ച് അതില്‍ ചെടികള്‍ നട്ട് വീടും പരിസരവും മനോഹര ഉദ്യാനമാക്കിയിരിക്കുകയാണ് ഇവര്‍.പതിനായിരത്തില്‍ അധികം കുപ്പികളിലും ചട്ടികളിലും അതിമനോഹരമായി വളര്‍ത്തിയ പൂന്തോട്ടം ആരെയും കൊതിപ്പിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്യും.പൂന്തോട്ടത്തിലെ കുളങ്ങളും സദാസമയം ഒഴുകുന്ന വാട്ടര്‍ ഫൗണ്ടെയിനും ഉദ്യനത്തിന് അഴക് കൂട്ടുന്നു.എല്ലാം എത്രകണ്ടാലും മതിവരാത്ത കാഴ്ചകളാണ്. ഒരേക്കറിൽ കിട്ടിയത് 600 കിലോ വിത്ത്.വയനാട്ടിൽ ഇനി സൂര്യകാന്തി പൂക്കാലം https://youtu.be/YOT31cSmi3w?si=q7IShSZPVkECwnog പൂക്കളെ സ്‌നേഹിക്കുന്ന റേഡിയോഗ്രാഫര്‍ | PAUL GARDEN | https://youtu.be/NO67A3a--2s