MENU

Fun & Interesting

Amazing Natural Drink For PCOD, ഗർഭാശയ മുഴകൾ വറ്റിക്കാൻ ഒരു ഉത്തമ പാനീയം പരിചയപ്പെടാം, PCOD

Dr Sajid Kadakkal 440,607 4 years ago
Video Not Working? Fix It Now

ഗർഭാശയ മുഴകൾ(PCOD) വറ്റിക്കാൻ കുടിക്കേണ്ട നാച്ചുറൽ പാനീയവും, ഭക്ഷണക്രമവുമാണ് പരിചയപ്പെടുത്തുന്നത്. ചികിത്സാ പരമായ സംശയങ്ങൾക്ക് ബന്ധപ്പെടാം 00971554680253 #Dr sajid kadakkal #AmazingNaturalDrinkForPCOD #ഗർഭാശയമുഴകൾവറ്റിക്കാൻഉത്തമപാനീയം #PCODdiet #NaturalRemedyforPCOS #HomeRemedyforPCOD #BestNaturalDrinkforPCOD #HowtoCurePCODatHome #EasyRemedyforPCOD #ഗർഭാശയമുഴകൾമാറ്റാൻഎളുപ്പവഴി #PCODNaturalDrink #HowPreventPCODNaturally #HowtoManageIrregularPeriods #പിസിഒഡിഭക്ഷണക്രമങ്ങൾ #ഗർഭാശയമുഴകൾ(PCOD) കൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് വളരെ ഫലപ്രദമായ തയ്യാറാക്കാൻ പറ്റുന്ന #നാച്ചുറൽ #പാനീയവും, #ഗുണകരമായ ഭക്ഷണക്രമവുമാണ് ഈ വീഡിയോയിൽ പരാമർശിച്ചിട്ടുള്ളത്. വളരെ സൗകര്യാർത്ഥം വീട്ടിൽ തന്നെ തയ്യാറാക്കാൻ പറ്റുന്ന ഈ പാനിയം കുടിച്ചു തുടങ്ങിയാൽ ഒരുമാസം കൊണ്ട് തന്നെ നമുക്ക് ഉദ്ദേശിച്ച ഫലം ലഭിക്കുന്നതാണ്. നിർബന്ധമായും #ഭക്ഷണക്രമത്തിലും, #ജീവിതശൈലിയിലും പുലർത്തേണ്ട കാര്യങ്ങൾ മുറതെറ്റാതെ ശീലമാക്കാ നും പ്രത്യേകം തയ്യാറാവുക. ശരീരത്തിലെ ഹോർമോണുകളുടെ ക്രമം തെറ്റുമ്പോൾ സംഭവിക്കുന്ന #അമിതവണ്ണവും, രോമവളർച്ചയും, മറ്റ് ശാരീരിക ബുദ്ധിമുട്ടുകളും നിയന്ത്രിക്കാൻ മുകളിൽ സൂചിപ്പിച്ച #പാനീയവും, ഭക്ഷണനിയന്ത്രണവും വളരെ ഫലപ്രദമാണ്. #ഗർഭാശയമുഴകൾ ഉള്ളതുകൊണ്ട് തന്നെ ആർത്തവ സമയത്ത് കണ്ടുവരുന്ന അമിതമായുള്ള രക്തസ്രാവവും മറ്റു ശാരീരിക ബുദ്ധിമുട്ടുകൾക്കും ഈ മാർഗ്ഗം ഫലപ്രദമാണ്. രാവിലെ പ്രഭാത ഭക്ഷണം കഴിക്കുന്നതിനു മുന്നേ ആണ് ഈ #പാനീയം തയ്യാറാക്കി കൊടിക്കേണ്ടത്. രാവിലെയും, ഉച്ചയ്ക്കും, വൈകുന്നേരവും കഴിക്കേണ്ട ഭക്ഷണ രീതിയെക്കുറിച്ചും, #വ്യായാമ മാർഗ്ഗങ്ങളും വിശദമായിത്തന്നെ പരിചയപ്പെടുത്തിയിട്ടുണ്ട്. #പിസിഒഡി കൊണ്ട് ബുദ്ധിമുട്ടുന്ന ഏവർക്കും ഈ മാർഗ്ഗങ്ങൾ സ്വീകരിക്കാവുന്നതാണ്. ഇത്തരം പ്രയാസങ്ങൾ അഭിമുഖീകരിക്കുന്ന ആളുകൾക്ക് ഈ വീഡിയോ പരിചയപ്പെടുത്താൻ ഓർമ്മപ്പെടുത്തുന്നു. Exercise for PCOD: https://youtu.be/j316HOSQBCE ആർത്തവ വേദന കുറക്കാൻ: https://youtu.be/vqKkFooh-1k കൂടുതൽ ആരോഗ്യപ്രദമായ വീഡിയോസുകൾ കാണുന്നതിനായി താഴെ കൊടുത്തിട്ടുള്ള ലിങ്ക് സന്ദർശിച്ചു ചാനൽ സബ്സ്ക്രൈബ് ചെയ്താൽ പുതിയ വീഡിയോസുകൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്. https://www.youtube.com/channel/UCcXBV0Ff47EUlEfeRpKqqjw #00971554680253 #DrSajidKadakkal

Comment