ഏറ്റവും കുറവ് സമയം എടുത്തത് ലൂസിഫർ ടൈറ്റിലിനാണ് | Anand Rajendran | RJ Rafi|The Crew Club |Empuraan
Club FM
139,041 lượt xem 7 months ago "ഫാൻ മെയ്ഡ് പോസ്റ്റർ ചെയ്തായിരുന്നു തുടക്കം"
എസ്രയിൽ തുടങ്ങി ലൂസിഫറിൽ വളർന് ഇന്ന് എമ്പുരാൻ വരെ എത്തി നിൽക്കുകയാണ് പ്രശസ്ത ഡിസൈനർ ആനന്ദ് രാജേന്ദ്രന്റെ ഡിസൈനിങ് മികവ്. സിനിമയിലെ ഡിസൈനിങ് അവസരങ്ങളെപ്പറ്റിയും വെല്ലുവിളികളെപ്പറ്റിയും അദ്ദേഹം മനസ്സ് തുറക്കുന്നു Club FM ക്രൂ ക്ലബ്ബിൽ RJ റാഫിക്കൊപ്പം.
Designer Anand Rajendran on Club FM Crew Club with RJ Rafi
#empuraan #lucifer #prithviraj #mohanlal
A Club FM Production. All rights reserved.