ഇഷ്ടകളിക്കാര്‍,ഗ്രൗണ്ടില്‍ പ്രയോഗിക്കാത്ത സിഗ്നൽ, പിഴവുകള്‍ | Ananthapadmanabhan | Service story
കളിക്കാരേക്കാള്‍ കൂടുതല്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ സമയം ചിലവഴിക്കുന്നവരാണ് അമ്പയറര്‍മാര്‍. പല നിര്‍ണ്ണായക കളികളിലെയും ഗതി നിര്‍ണ്ണയിക്കുന്നതിലും ജയപരാജയങ്ങളുടെ രാശി മാറ്റുന്നതിലും പ്രധാന പങ്കുവഹിക്കുന്നവര്‍. പക്ഷെ പലരും ഓര്‍മ്മിക്കപ്പെടുന്നത് അമ്പയറിങ്ങിലെ ഏതെങ്കിലും വിവാദമായ തീരുമാനത്തിന്റെ പേരിലാണെന്ന് മാത്രം.
അതീവ സമ്മര്‍ദ്ദം നല്കിയ കളികള്‍, തീരുമാനത്തിന്റെ പേരില്‍ നേരിട്ട വേട്ടയാടലുകള്‍ ഇഷ്ടപ്പെട്ട കളിക്കാര്‍, കളിക്കളത്തിലെ നല്ല പെരുമാറ്റത്തിനുടമ, ജീവിതത്തില്‍ ഇന്നേവരെ ഉപയോഗിക്കേണ്ടി വന്നിട്ടില്ലാത്ത സിഗ്നലുകള്‍ എന്നിവയെകുറിച്ചെല്ലാം സര്‍വ്വീസ് സ്റ്റോറിയില്‍ സംസാരിക്കുകയാണ് അമ്പയറായ കെ എന്‍ അനന്തപദ്മനാഭന്
Click Here to free Subscribe: https://bit.ly/mathrubhumiyt
Stay Connected with Us
Website: www.mathrubhumi.com
Facebook- https://www.facebook.com/mathrubhumidotcom/
Twitter- https://twitter.com/mathrubhumi?lang=en
Instagram- https://www.instagram.com/mathrubhumidotcom/
Telegram: https://t.me/mathrubhumidotcom
Whatsapp: https://www.whatsapp.com/channel/0029Va4t1Y59xVJfh11qY12p
#servicestory #cricketumpire #KNAnanthapadmanabhan #umpirelife #nileenaatholi