MENU

Fun & Interesting

ഞങ്ങളുടെ ആദ്യത്തെ സ്ട്രീറ്റ് ഷോപ്പിംഗ് മൈസൂർ@Angelkids-qj4xi

Angel kids 7,601 9 months ago
Video Not Working? Fix It Now

മൈസൂരിലെ പ്രസിദ്ധമായ ദേവരാജ മാർക്കറ്റിന്റെ ഓപ്പോസിറ്റ് ഉള്ള സ്ട്രീറ്റ് ഷോപ്പിംഗ് ആണിത് സയജി റോയ് റോഡ് എന്നാണ് ഇവിടെ അറിയപ്പെടുന്നത് വളരെയധികം വിലക്കുറവിൽ ഡ്രസ്സ് ചെരുപ്പ് ബാഗ് എന്നിവയെല്ലാം നമുക്ക് ഇവിടെ നിന്ന് വാങ്ങിക്കാൻ സാധിക്കും ഞങ്ങളുടെ ആദ്യത്തെ ഷോപ്പിംഗ് അനുഭവമാണ് ഈ വീഡിയോയിലൂടെ പങ്കുവെക്കുന്നത് 150 രൂപ മുതലാണ് ഇവിടെ ടോപ്പിന് റേറ്റ് ആരംഭിക്കുന്നത്@Angelkids-qj4xi #shoppingvlog #mysore #street shopping #cheap rate #badgetfriendly #dress #footwear #bag #devaragamarket #mysoorpack #malayalamvideo #streetsshoppingvlog

Comment