PRIME DEBATE : ഓപ്പറേഷൻ സിന്ദൂറിനു പിന്നാലെ പാക് ഭീകരത തുറന്നുകാട്ടാൻ വിവിധ വിദേശ രാജ്യങ്ങളിലേക്ക് ഒരു ബഹുകക്ഷി പ്രതിനിധി സംഘത്തെ അയയ്ക്കാനുള്ള സാധ്യത സജീവമായി പരിഗണിക്കുന്നുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ സിഎൻഎൻ-ന്യൂസ് 18 നോട് പറഞ്ഞു. പാകിസ്ഥാനിൽ നിന്ന് ഉയർന്നുവരുന്ന ഭീകരതയെക്കുറിച്ചുള്ള ഇന്ത്യയുടെ നിലപാട് അന്താരാഷ്ട്ര സമൂഹത്തിന് മുന്നില്‍ ബോധ്യപ്പെടുത്തുക എന്നതാണ് ഈ ദൗത്യത്തിന്റെ ലക്ഷ്യം. ഈ സംരംഭത്തിലെ ഒരു പ്രതിനിധി സംഘത്തെ കോൺഗ്രസ് നേതാവ് ശശി തരൂർ നയിക്കുമെന്നാണ് റിപ്പോർട്ട്.
Following Operation Sindoor, government sources told CNN-News18 that a multi-party delegation may be sent to various foreign countries to expose Pakistan-sponsored terrorism. The initiative aims to convey India’s stance on the rising threat of terrorism emanating from Pakistan to the international community. Reports suggest that one such delegation in this mission could be led by Congress leader Shashi Tharoor.
#primedebate #indiapakwar #shashitharoor #pmmodi #operationsindoor #indiapakistanceasefirelive #indiapaksitanconflictlive #indiapakwarlive #indianarmy #pahalgamattack #kashmirattack #news18kerala #malayalamnews #keralanews #newsinmalayalam #newslivemalayalam
About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
https://tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: https://www.facebook.com/news18Kerala/
Twitter: https://twitter.com/News18Kerala
Website: https://bit.ly/3iMbT9r
News18 Mobile App - https://onelink.to/desc-youtube