ആനിയുടെ സ്വന്തം ഷാജി കൈലാസ്.. അപൂർവമായൊരു പ്രണയ കഥ Annie shajikailas Love Story Malayalam Chitra
ക്രൈം ത്രില്ലറുകൾ കൊണ്ട് കയ്യടിനേടുന്ന ആക്ഷൻ സിനിമകളുടെ മാത്രം സംവിധായകൻ ഷാജികൈലാസ്. സിനിമകളേക്കാൾ കടുപ്പമായിരുന്നു ഷാജികൈലാസ് സിനിമ സൈറ്റുകളിലെ അദ്ദേഹത്തിന്റെ ബലംപിടുത്തവും. ആർക്കും പിടികൊടുക്കാത്തൊരു കടുംപിടുത്തക്കാരൻ. എന്നിട്ടും തന്റെ മനസിന്റെ കൈലാസത്തിലേക്ക് അയാൾ തന്റെ നല്ലപാതിയായി അത്രമേൽ പ്രണയപൂർവ്വം അവളെ ക്ഷണിച്ചു. അതെ ഷാജികൈലാസ് ആനി കോമ്പിനേഷൻ നമ്മെ ഇന്നും അത്ഭുതപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു. സിനിമമേഖലയിലെ മാതൃകയാക്കാവുന്ന വിരളം പ്രണയകഥകളിൽ ഒന്നുകൂടെയാണ് ഇന്നും ഇവരുടെ പ്രണയസാഫല്യം. അതെ ഷാജികൈലാസിന്റെയും അദ്ദേഹത്തിന്റെ മനസ്സിൽ പ്രണയം തൊടുത്തുവിട്ട ആനിയുടെയും കഥകേൾക്കാം, അഥവാ ഒരു ക്രൈം ത്രില്ലെർ മേക്കറിന്റെ അതിശയിപ്പിക്കുന്ന പ്രണയകഥകേൾക്കാം.
#ShajiKailas
#Anni