MENU

Fun & Interesting

സംരംഭം പരാജയപ്പെട്ടാലും, സംരംഭകൻ ഒരിക്കലും പരാജയപ്പെടുന്നില്ല | Anoop Ambika | Value Plus | 24 News

24 News 33,466 8 months ago
Video Not Working? Fix It Now

യഥാർത്ഥത്തിൽ ഒരു സ്റ്റാർട്ട് അപ്പ് എന്താണെന്നും, ഒരു കമ്പനി തുടങ്ങുന്നത് മുതൽ ഫലം ജയമായാലും പരാജയമായാലും ഒരു വ്യക്തി പഠിക്കുന്ന പാഠങ്ങളുടെ മൂല്യം എന്താണെന്നും ശ്രീ അനൂപ് ഈ ഭാഗത്തിൽ വിശദീകരിക്കുന്നു. പുതുതായി സ്റ്റാർട്ട് അപ്പുകൾ ആരംഭിക്കുന്നവർ സ്വീകരിക്കേണ്ട മനോഭാവത്തെക്കുറിച്ചും, അപ്രതീക്ഷിതമായ സാമ്പത്തിക പ്രതിസന്ധികളെ നേരിടാൻ ബുദ്ധിപൂർവം എങ്ങനെ പണം കൈകാര്യം ചെയ്യാം എന്നതിനെ കുറിച്ചും അദ്ദേഹം സംസാരിക്കുന്നു. കേരള സ്റ്റാർട്ട് അപ്പ് മിഷിന്റെ സിഇഒ അനൂപ് അംബികയുമായുളള അഭിമുഖത്തിന്റെ രണ്ടാം ഭാ​ഗം. In this part, Mr. Anoop explains what a start-up really is and the importance of the lessons an individual learns while starting a company regardless of whether the outcome is success or failure. He talks about the attitude start-ups holders should adopt and how to manage money wisely to face unexpected financial crises. Here is Part 2 of the interview with Anoop Ambika, CEO of Kerala Start Up Mission. Subscribe and turn on notifications 🔔 so you don't miss any videos: https://goo.gl/Q5LMwv ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക == http://www.twentyfournews.com #24News Watch 24 - Live Any Time Anywhere Subscribe 24 News on YouTube. https://goo.gl/Q5LMwv Follow us to catch up on the latest trends and News. Facebook : https://www.facebook.com/24onlive Twitter : https://www.twitter.com/24onlive Instagram : https://www.instagram.com/24onlive

Comment