നിങ്ങളുടെ സ്വപ്ന സൗധങ്ങളിൽ ചിതൽ കയറിയാൽ പിന്നെ മനസമാധാനം നഷ്ടമാകും... കൺസ്ട്രക്ഷൻ ടൈമിൽ തന്നെ അതിനെ തടയുവാനുള്ള മാർഗമാണ് ഈ വീഡിയോയിലൂടെ ഞങ്ങൾ പരിചയപ്പെടുത്തുന്നത് ഇത് നിങ്ങൾക്ക് പ്രയോജനം ആകുന്നുവെങ്കിൽ അഭിപ്രായങ്ങൾ കമന്റ് ചെയ്യുവാൻ മടിക്കരുത്...
Dosage: Dilute 2.1 ml of formulation in 1 L of water for the control of termites in buildings during pre and post-construction anti termite treatment. (Note: Treatment has to be carried out as per current BIS practices).
ഈ രീതി ശരിയാണെന്നുള്ള അവകാശവാദം ഞങ്ങൾക്കില്ല..., പിന്തുടരുന്നുവെങ്കിൽ ശരിയായ പഠനങ്ങൾക്ക് ശേഷം....
DREAMFOLLOWER
https://www.in.envu.com/termite-control