MENU

Fun & Interesting

AP USTHAD | കാന്തപുരം ഉസ്താദിനെ തകർക്കാൻ സംഘപരിവാർ സ്വാമി | Is this Swami or an agent? | Brahmananda

Taxikkaran Boss 40,258 3 days ago
Video Not Working? Fix It Now

AP USTHAD | കാന്തപുരം ഉസ്താദിനെ തകർക്കാൻ സംഘപരിവാർ സ്വാമി | Is this Swami or an agent? | Brahmananda Swami Bramananda Swami, a saint from Kerala, has come on social media and made very bad comments about the world-renowned scholar of Kerala, Ap Abubacker Ustad, after meeting India's Home Minister Amit Shah. Since the country is ruled by the BJP, the reason for the intolerance towards meeting the Prime Minister of India and other ministers is this Swami. Is he a real Swami, or is he working for someone else to divide the Muslim community? The truth has been revealed in this video. രാജ്യത്തെ ജനങ്ങളെ തമ്മിൽ ഭിന്നിപ്പിക്കുക രാജ്യത്തെ അധികാരികൾ ഒരു വിഭാഗത്തിന്റെ മാത്രം ആണ്‌ എന്ന് വരുത്തി തീർക്കുന്നതിനെ ഇല്ലാതാക്കിയിരിക്കുകയാണ് ഇന്ത്യയുടെ ആഭ്യന്തിരാ മന്ത്രിയും ശൈഖുന കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരും തമ്മിൽ നടന്ന കൂടിക്കാഴ്ചയിൽ. അത് സഹിക്കാൻ കഴിയാത്തവർ സമൂഹ മാധ്യമങ്ങളിൽ വന്നു കേരളത്തിലെ ജനങ്ങൾ ബഹുമാനിക്കുന്ന പണ്ഡിതനെ തെറിവിളിക്കുകയും അസഭ്യമായ വാക്കുകൾ ഉപയോഗിക്കുകയും ചെയ്യുകയാണ്. ഈ സന്യാസി എന്നറിയുന്ന ആൾ. എന്ത് ആണ്‌ ഇതിൽ നിന്നും ഓരോ ജനങ്ങളും മനസ്സിലാക്കേണ്ടത്. ഇയാളുടെ യഥാർത്ഥ സ്വഭാവം എന്താണെന്നും ഇയാൾ ആരാണ് എന്നും ഈ വീഡിയോയിൽ കൂടി പുറത്തു വന്നിരിക്കുകയാണ്#apusthad#muslim#malayalam#trending#kandhapuranam Facebook link https://www.facebook.com/aneesh.thadicadu.18 Instagram https://www.instagram.com/invites/contact/?i=129l7ddxjq5ou&utm_content=2qu802v instagram2 https://instagram.com/anish_thadicadu?igshid=MzRlODBiNWFlZA== twitter link https://twitter.com/AneeshThadicadu?t=UOkINKJsgHGsLaqNrA2kjw&s=09 My Equipments camera, GoPro 8, Canon 250 d.Nikon p 1000,DJI dron mavic4 contact ANEESH THADICADU# From, Kerala, India Thank you all friends FOLLOW ME ON;

Comment