MENU

Fun & Interesting

ഒരു ഖുർആനിസ്റ്റുമായി നടന്ന അവിചാരിത ഫോൺ സംഭാഷണം | Arif Hussain Theruvath

Arif Hussain Theruvath 222,516 4 years ago
Video Not Working? Fix It Now

ആർത്തവകാലത്തെ ഭാര്യാ ഭർതൃ സഹവാസം വിവാഹമോചനത്തിന് കാരണം ആകുമത്രേ...!! ഒരു വിശ്വാസി സുഹൃത്തിന്റെ വാദം ആണ്, ഖുർആനിൽ തെളിവ് ഉണ്ട് അത്രേ..!! ഇസ്ലാമിനെ വിമർശിക്കുന്നത് കണ്ട് എന്നെ തിരുത്താൻ വേണ്ടി വിളിച്ച ഒരു വിശ്വാസി സുഹൃത്ത്. സംഭാഷണം തുടങ്ങി കുറച്ച് കഴിഞ്ഞാണ് മനസിലായത്, അദ്ദേഹം ഒരു ഖുർആനിസ്റ്റ് ആണ് എന്ന്... അതായത്, ആദേഹം ഇടം വലം നോക്കാതെ ഹദീസുകളെ തള്ളിക്കളയുന്ന മുസ്ലിം വിഭാഗം ആണ് എന്ന്...! രസകരമായ ആ സംഭാഷണം, അദ്ദേഹത്തിന്റെ അനുവാദത്തോടെ തന്നെ ആണ് പരസ്യപ്പെടുത്തുന്നത്. Contact via Whatsapp: 9072555001 ------------------------- മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ പങ്കാളിത്തം ആഗ്രഹിക്കുന്നു... ------------------------- PLEASE SUPPORT OUR ACTIVITIES: BY CHANNEL SUBSCRIPTION, DONATIONS, MEMBERSHIPS & SUPERCHAT ❤ ------------------------- JOIN THIS CHANNEL: https://www.youtube.com/channel/UCCkE... ------------------------- DONATE via BUY-ME-A-COFFEE: https://www.buymeacoffee.com/arifhussain ------------------------- DONATE via UPI: arifhussaintm-1@oksbi ------------------------- DONATE via PAYPAL: https://paypal.me/ArifHussainTheruvath -------------------------

Comment