എ ഐ ഉപയോഗിച്ച് ചിത്ര കഥയും, സ്റ്റോറി ബോർഡും ഉണ്ടാക്കാം.
നിങ്ങളുടെ മനസ്സിലെ ഒരു കഥ ഒരു ചിത്രകഥ പോലെ വീഡിയോ ആക്കാൻ ആഗ്രഹമുണ്ടോ ? അല്ലെങ്കിൽ നിങ്ങൾ ഒരു സിനിമാക്കാരൻ ആണെങ്കിൽ നിങ്ങളുടെ സ്ക്രിപ്റ്റ്നു ഒരു സ്റ്റോറി ബോർഡ് ഉണ്ടാക്കാൻ ആഗ്രഹമുണ്ടോ "
എങ്കിൽ അതിനുള്ള വഴിയാണ് ആർട് ഫ്ലോ എ ഐ.
കഥ മുഴുവനായി പറയണമെന്നില്ല നിങ്ങൾ ആശയം കൊടുത്താൽ മതി
ബാക്കി കഥയും തിരക്കഥയും സ്റ്റോറി ബോർഡും ചിത്രീകരണവും
ശബ്ദവും മ്യൂസിക്കും എല്ലാം എ ഐ ചെയ്‌തോളും.
App link: app.artflow.ai/ref/6821aa6257
@artflow_ai