ആവണങ്ങാട്ടിൽ കളരി
കേരളത്തിലെ എല്ലാ വിഷ്ണുമായ ക്ഷേത്രങ്ങളുടെയും പ്രധാന ക്ഷേത്രമാണ് അവണങ്ങാട്ടിൽക്കളരി വിഷ്ണുമായ ക്ഷേത്രം. ശ്രീ വിഷ്ണുമായ സ്വാമിയുടെ "മൂലസ്ഥാനം" തന്നെയാണ് അവണങ്ങാട്ടിൽക്കളരി. ക്ഷേത്രത്തിലെ ദൈവം തന്റെ ഉഗ്രമായ ഉഗ്രരൂപത്തിൽ, കിഴക്കോട്ട് അഭിമുഖമായിഇരിക്കുന്നു.. വിഷ്ണുമായസ്വാമി അസുരനിഗ്രഹത്തിന് വേണ്ടി അവതരിച്ചു എന്നാണ് വിശ്വാസം. പോത്തിന്റെ പുറത്തു കുറുവടിയുമായി ഇരിക്കുന്ന രൂപമാണ് വിഷ്ണുമായസ്വാമിയുടേത്
തന്നെ തേടിവരുന്ന ഭക്തരെ ഒരിക്കലും കൈവിടാത്ത അതിശക്തനായ ദേവൻ 'വിഷ്ണുമായസ്വാമി'