Pen & Tune: KH Tanur
Vocal: Sameer Binsi & Imam Majboor
#ആവതുണ്ടാകും_കാലം...
Pen & Tune : KH Tanur
നീ വെറുമൊരു ബീജത്തുളളി. കാഴ്ചാ കേൾവീ ചലന ബോധങ്ങളില്ലാത്ത തുള്ളി.
ആ തുള്ളി തന്നെ നീ ഇപ്പോഴും. സ്വയം കാഴ്ചാ കേൾവീ ചലന ബോധങ്ങളില്ലാത്ത നീ, അവയുടെ ശീഘ്ര പ്രവാഹം കൊണ്ട് അതൊക്കെയും നിന്നിലുള്ളതെന്ന് നിനയ്ക്കുന്നു. നിന്റേതെന്ന് കരുതുന്ന നിന്നെ തള്ളി നോക്ക്... നീ എന്ന രഹസ്യം കാണാം!
സൂഫിയാനാ ഗീതങ്ങളുടെ മലയാള പൊരുൾ മൊഴികളുടെ രചനാ സംഗീത ഈണ വഴികളിലെ ഇന്നത്തെ ഒരടയാളമാകുന്നു. #കെഎച്ച്_താനൂർ...
ലൈവ് കൺസർട്ട് ആയതിനാൽ 'മഖ്ത' പാടാൻ സാധിച്ചില്ല . ആ വരി ഇതാകുന്നു:
"അറ്റമില്ലാ പല ലോകം
ഉറ്റുനോക്കാത്തൊരു പാവം...
രക്ഷകാ നീ തരൂ ബോധം
കെ.എച്ചിലും വരൂ വേഗം...
സ്വർഗലോകത്തിനു വേണ്ടി ഓടുന്നു ജോറിലായി,
വാഴുന്നതോ എതിരായി!"
ഇശ്ഖ്...
🕊
Editing: Umer Naseef Ali
Camera: Nineesh Bhaskar, Akmal Akku,
Shabeer Muhammed, Umer Naseef
Concerts Urdu, Farsi , Arab...
cahttps://youtu.be/gcb1dUZMzSQ
https://youtu.be/_TKxoto772E
https://youtu.be/IFLp07fLf6I
https://youtu.be/QXnEnGaP3Z4
https://youtu.be/FwPvCLaPL1w
https://youtu.be/XsCwtXLujRU
https://youtu.be/WF5j64sGhhI
https://youtu.be/G5vcMXmsy3M
https://youtu.be/3fzQo7JD2Ag
https://youtu.be/kfqrQ3pau-M
https://youtu.be/QXnEnGaP3Z4
https://youtu.be/pZKWM0kQxUA
https://youtu.be/_TKxoto772E
https://youtu.be/yM3o4lwfiio
https://youtu.be/wDw6EdlfxA4
https://youtu.be/nWxa3TNm6JY
https://youtu.be/PjLcZEfAdu8
https://youtu.be/pN156baIjDc
https://youtu.be/lcFRr3DHTd0
Malayalam:
https://youtu.be/rF32UC1Dxpw
https://youtu.be/sfAHUffDUKE
https://youtu.be/aQg_UeffA9Q
https://youtu.be/Grj-t2Hu3dk
https://youtu.be/eqAgiXzdOBQ
https://youtu.be/TVGciWcs7QI
https://youtu.be/PjLcZEfAdu8
https://youtu.be/nWxa3TNm6JY
https://youtu.be/BQDnNzYZbC8
Interview, documentary, poem:
https://youtu.be/HKU62ChpJW8
https://youtu.be/tRa5q2_J54c
https://youtu.be/WKrzcejSka4
https://youtu.be/BQDnNzYZbC8
https://youtu.be/7KLsqkD6diQ
https://youtu.be/mr1_zdd3OtU