#likeitis @popadom
ബാബു തിരുവല്ല (Part 2)
Babu Thiruvalla is an acclaimed Indian film producer, director, and scriptwriter in Malayalam cinema. Known for producing award-winning films like Amaram and Oru Minnaminunginte Nurungu Vettam, his works have received numerous state and national accolades. His first directorial venture, Thaniye, won over 20 awards. His film Thanichalla Njan (2012) earned the National Film Award for Best Feature Film on National Integration.
00:00 Intro
00:37 ഉർവ്വശി അഭിനയിക്കണം എന്ന് കല്പന പറഞ്ഞു, ഒടുവിൽ കല്പന അഭിനയിച്ചു നാഷണൽ അവാർഡ് നേടി..
03:51 സാമ്പത്തിക നേട്ടത്തിന് 'അറേബ്യ' എന്ന സിനിമ ചെയ്തു, ഒടുവിൽ തീരുമാനിച്ചു, ഇനി സിനിമ ചെയ്യില്ല എന്ന്..
05:07 സിനിമ നിർമ്മിക്കാൻ ശ്രമിക്കുന്നവർ അതിൽ അഭിനയിക്കുക കൂടി വേണം, അത് നിർമ്മാണത്തിന് ഗുണം ചെയ്യും..
08:19 പണ്ട് നിർമ്മാതാക്കൾക്ക് വിലയുണ്ടായിരുന്നു, പിന്നെ സംവിധായകർക്കായി., ഇപ്പോൾ അത് താരങ്ങൾ കൊണ്ടുപോയി..
10:33 അമരം അടക്കമുള്ള ചിത്രങ്ങൾ എനിക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയില്ല, സിനിമ പഠിച്ചിട്ട് വേണം നിർമ്മാണത്തിന് ഇറങ്ങാൻ..
12:59 പ്രൊഡക്ഷൻ കൺട്രോളർ നിർമ്മാതാവ് ആകുന്നത് പൈസ കട്ടെടുത്തിട്ടല്ല..
15:58 സിനിമ ചെയ്യുന്നത് കാശുണ്ടാക്കാൻ ആണെങ്കിൽ അതിൽ താരങ്ങൾ വേണം..
17:59 നമുക്ക് ഇഷ്ടമുള്ളത് ചെയ്യുക, പണം മാത്രം മുഖ്യം എങ്കിൽ സിനിമയല്ലാതെ മറ്റെന്തെങ്കിലും ചെയ്യണം..
19:03 നടന്മാരെ മുന്നിൽ കണ്ട് സിനിമ ചെയ്യില്ല, കഥയാണ് മുഖ്യം, അതിന് അനുസരിച്ച് അഭിനേതാക്കൾ ഉണ്ടാവും..
19:53 ദുഃഖം കണ്ടെത്തുന്നതും സന്തോഷം കണ്ടെത്തുന്നതും നമ്മൾ തന്നെയാണ് എന്ന് തിരിച്ചറിഞ്ഞു..
Producer, Interviewer: Sudhi Narayan
Camera Team: Mahesh SR, Akhil Sundaram
Edit: Alby
Graphics: Arun Kailas
Production Assistant: Sabarinath S
Follow popadom.in:
https://www.popadom.in
https://www.facebook.com/popadom.in
https://www.instagram.com/popadom.in
Subscribe to https://www.youtube.com/wonderwallmedia
Follow Wonderwall Media on:
https://www.facebook.com/WonderwallMediaIndia
https://www.instagram.com/wonderwall_media
https://www.wonderwall.media