MENU

Fun & Interesting

കായംകുളം മുട്ടത്ത് മണ്ണേൽ കടവിലെ കായൽ മീൻ കച്ചവടം| Backwaters Fish sale Muttathumannel Kayamkulam

Alappadans media 53,575 3 years ago
Video Not Working? Fix It Now

TS കനാലിലേയും പുതുപ്പള്ളി ഭാഗത്തെ വട്ടക്കായലിൽ നിന്നും പിടിക്കുന്ന കായൽ മീനുകൾ വിപണനം ചെയ്യുന്ന ഒരു പ്രധാന കടവാണ് മുട്ടത്ത് മണ്ണേൽ എല്ലാത്തരം കായൽ മീനുകളും ഇവിടെ ലഭിക്കും പൊതുവേ ഉള്ള അഭിപ്രായം ഇവിടെ കായൽ മീനുകൾക്ക് വിലക്കുറവ് ആണ് എന്നാണ് അടുത്ത Toun കായംകുളം ഓച്ചിറ എന്നിവയാണ് കായംകുളം - ആലുംപീടിക റോഡിൽ നിന്നും ഉള്ളിലേക്കാണ് കടവ് കായലിൽ നിന്ന് രാത്രി ടോർച്ച് ഉപയോഗിച്ചുള്ള വ്യത്യസ്ഥമായ ഞണ്ട് പിടുത്തം Video link- https://youtu.be/NzZPlLYq0eY ഞണ്ടും കപ്പയും പുഴുങ്ങുന്നതും കുടംപുളി ഇട്ട് വെച്ച കരിമീൻ കറിയും Video link- https://youtu.be/_DXTQnw4CoU Alappadans Media-Abhilash Valel #MalayalamVlog #Muttathumannel #Backwater #Fish #LakeFish #Kayamkulam #Puthuppally #കായൽമീൻ #കരിമീൻ #കൊഞ്ച് #മീൻവിൽപ്പന #മുട്ടത്ത്മണ്ണേൽ #കുറഞ്ഞവിലക്ക്കായൽമീൻ

Comment