ബാലരാമപുരത്തെ സമാധിക്ക് പിന്നില്‍? സുനില്‍ പരമേശ്വരന്‍ പ്രതികരിക്കുന്നു | Balaramapuram
ബാലരാമപുരത്ത് പിതാവ് സമാധിയായി എന്ന വെളിപ്പെടുത്തലുമായി മകന്‍ രംഗത്ത്. എന്തായിരിക്കും അവിടെ സംഭവിച്ചത്? എന്താണ് സമാധി? ടോക്കിംഗ് പോയിന്റ് പരിശോധിക്കുന്നു. അതിഥിയായി എത്തുന്നത് സ്പിരിച്വല്‍ ആക്ടിവിസ്റ്റും എഴുത്തുകാരനുമായ സുനില്‍പരമേശ്വരന്‍.
Find us on :-
Website: www.keralakaumudi.com
Youtube: www.youtube.com/@keralakaumudi
Facebook: www.facebook.com/keralakaumudi
Instagram: www.instagram.com/keralakaumudi
Join WhatsApp Channel: www.whatsapp.com/channel/0029VabYQwI4yltXICGSWY02
#balaramapuram #sunilparameswaran #samadhi #talkingpoint