ഒരു വീട് എന്നുള്ള സ്വപ്നം പൂർത്തിയാക്കാൻ ഓരോ നിമിഷവും ആഗ്രഹിക്കുന്നവരാണ് നമ്മൾ മലയാളികൾ. ഹോം ലോണുകളുടെ പിറകെയുള്ള നമ്മുടെ യാത്രയും ഈ ആഗ്രഹ പൂർത്തീകരണത്തിന് വേണ്ടി തന്നെയാണ്. ഇത്തരം ഒരു അവസ്ഥയ്ക്ക് സഹായവും ആയിട്ടായിരുന്നു ബെയ്ത്ത് ഹോംസ് ഫോർ എന്ന ബ്രാൻഡിന്റെ രംഗപ്രവേശം. വീട് വയ്ക്കാൻ ആവശ്യമായ തുകയുടെ പകുതി ആദ്യം കൊടുത്ത ശേഷം ബാക്കി വരുന്ന തുക പലിശരഹിത ഇഎംഐ ആയി നൽകുന്ന രീതിയിൽ വീട് വച്ച് തരുന്നു എന്ന ആശയം ആയിരുന്നു ഇവർ മുന്നോട്ട് വച്ചത്. ഇത്തരം ഒരു ആശയം പ്രാബല്യത്തിൽ കൊണ്ടുവരുന്നതിന് കുറിച്ച് ഇതിന്റെ സ്ഥാപകനും എംഡിയുമായ ഫസൽ റഹ്മാൻ ചാനൽ ഐ ആമിന്റെ മൈ ബ്രാൻഡ് മൈ പ്രൈഡ് എന്ന സെഗ്‌മെന്റിൽ സംസാരിക്കുകയാണ്. തിരൂരുകാരൻ ആയ ഫസൽ സിവിൽ ഡിപ്ലോമക്കാരൻ ആണ്. ഏഴു വർഷത്തോളം ആയി ഈ മേഖലയിൽ പ്രവർത്തി പരിചയവും അദ്ദേഹത്തിനുണ്ട്.
Bayt Homes Four, home loans, interest-free EMI, Fazal Rehman, affordable housing, homeownership, building a house, home construction, Malayali dream, housing projects, real estate
Subscribe Channeliam YouTube Channels here:
Malayalam ► https://www.youtube.com/channelim
English ► https://www.youtube.com/channeliamenglish
Tamil ► https://www.youtube.com/c/ChannelIAMTamil
Hindi ► https://www.youtube.com/c/ChannelIAMHindi
Stay connected with us on:
► https://www.facebook.com/ChanneliamPage/
► https://twitter.com/Channeliam
► https://www.instagram.com/channeliamdotcom
► https://www.linkedin.com/company/channeliam