ഇന്ന് നമ്മൾ പോകുന്നത് പാറശ്ശാല മുണ്ടപ്ലവിളയിൽ സ്ഥിതി ചെയ്യുന്ന ജീവമിത്രാ നഴ്സറിയിൽ അണ്.ഇവിടെ നല്ല quality ചെടികൾ വിലക്കുറവിൽ വിൽക്കുന്നതയി കണ്ടൂ,അത് കണ്ടപ്പോൾ ഈ വീഡിയോ എല്ലാർക്കും എത്തിക്കണം എന്ന് തോന്നി.
എനിക്ക് ഇവിടെ കുറച്ച് rare plants ഇഷ്ടമായി വിലയും ok അയതിനൽ ഞാൻ എടുക്കുകയുണ്ടയി🥰.അതിനെ കുറിച്ചുള്ള detailed video അണ് നിങ്ങൾക്ക് മുന്നിൽ ഉള്ളത്.എല്ലാർക്കും ഇഷ്ടപ്പെടും എന്ന് കരുതുന്നു🫰 .
എന്ന്
Team islands of green♥️
For more garden related videos click on the link below👇
https://youtube.com/playlist?list=PLnxGjwCaKKbhdbT-ZoRcMk2Zv18R-gsPY&si=qYmRxNSSYtdi_FsQ
#trivandrum
#affordableprice
#bestquality
#exotic
#lowrate
#exoticfruitlover
#exoticplants
#abhiyu
#mangotree
#starfruit
#trivandrumnursery