MENU

Fun & Interesting

ദേവീശക്തിയുടെ മഹാപ്രവാഹം. Bhadrakali Sahasranamam. Kali Stotram, #dakshina

dakshina 4,703 4 weeks ago
Video Not Working? Fix It Now

കേരളത്തിൽ ഭൂരിഭാഗം ഹൈന്ദവരുടെയും കുലദേവത ഭദ്രകാളിയാണ്. അനേകം പേരുടെ ദേശദേവതയും ഇഷ്ടദേവതയും ഭദ്രകാളിയാണ്. അതുകൊണ്ടാണ് മറ്റേത് ആരാധനാകർമ്മം ഫലം നൽകണമെങ്കിലും ആദ്യം ഭദ്രകാളിയെ ആരാധിക്കണമെന്നു പറയുന്നത്. അതീവ ശക്തിവിശേഷങ്ങളുള്ള ഭദ്രകാളീ സഹസ്രനാമം. © copyright reserved with the dakshina channel. #dakshina, #bhadrakali, #bhadrakalisahasranamam, #kali, #mantra, #stotra,

Comment