കോഴിക്കോട് നഗരത്തിലുള്ള അഴകൊടി ദേവീക്ഷേത്തിൽ 2000 മാണ്ട് ഡിസംബർ 31 മുതൽ ജനവരി 20 വരെ നടന്ന ഭഗവദ് ഗീത ജ്ഞാനയജ്ഞം (അദ്ധ്യായം 5 & 6 ) നിന്നുള്ള ഭാഗങ്ങളാണ് ഈ പാരമ്പരയിലുള്ളത്. സംപൂജ്യ സ്വാമി ചിന്മയാനന്ദ സ്വാമിയുടെ പ്രഥമ ശിഷ്യഗണത്തിലെ സംപൂജ്യ സ്വാമി ആത്മചൈതന്യയാണ് യജ്ഞാചാര്യൻ.
This video serial contains excerpts from the Bhagavad Gita Jnanayajna (chapters 5 & 6) held from December 31 to January 20, 2000 at Azhakodi Devikshethram in the city of Kozhikode. Yajnacharya is Sampoojya Swami Atmachaitanya, one of the first disciples of Sampoojya Swami Chinmayananda Swami.