MENU

Fun & Interesting

ഓരോ കഥാപാത്രത്തെയും വെല്ലുവിളിയായി സ്വീകരിച്ച ഭരത് ഗോപി | Bharath Gopi | Smrithi | Safari TV

Safari 54,387 lượt xem 6 years ago
Video Not Working? Fix It Now

നിമിഷ നേരത്തെ സാനിദ്ധ്യം കൊണ്ടുപോലും പ്രേക്ഷക മനസ്സിന്റെ അകത്തളങ്ങളിലേക്ക് ചാട്ടുളി പ്രവേശിക്കുംപോലെ തന്റെ കഥാപാത്രത്തെ കൊണ്ട് ചെന്ന് നിർത്താൻ കഴിയുന്ന അപൂർവ സിദ്ധി ജന്മദത്തമായി ലഭിച്ച ഭരത് ഗോപി.ആകസ്മികമായാണ് അഭിനയത്തിന്റെ മഹാസാമ്രാജ്യത്തിലെ സിംഹാസങ്ങളിലേക്കുള്ള ചവിട്ടുപടികൾ ഗോപിക്ക് മുന്നിൽ തുറന്നത്. ഒരിക്കൽപോലും തന്റെ അഭിനയജീവിതത്തിൽ താൻ അവതരിപ്പിച്ച ഒരു കഥാപാത്രത്തെയും വീണ്ടും അനുകരിക്കാനോ അനുവർത്തിക്കാനോ അഭിനയിക്കാനോ തയ്യാറായിട്ടില്ല ഗോപി എന്നുള്ളതിലാണ് ഗോപിയുടെ അഭിനയ രംഗത്തെ മൗലികപ്രതിഭയുടെ അർത്ഥഗരിമ നമുക്ക് വെളിവാകുന്നത്.പൂർവജന്മ ബന്ധം പോലെ ഗോപിയുമായുള്ള അപൂർവ സൗഹൃദവും അദ്ദേഹത്തെപ്പറ്റിയുള്ള ഓർമ്മകളും കണ്ണീരോടെ ഓർമ്മിക്കുന്നു ജോൺ പോൾ സ്‌മൃതിയിൽ.

Stay Tuned : https://www.safaritvchannel.com
► Subscribe to Safari TV: https://goo.gl/5oJajN
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : https://www.facebook.com/safaritelevi...
►Twitter : https://twitter.com/safaritvonline
►Instagram : https://www.instagram.com/safaritvcha...

|| ANTI-PIRACY WARNING ||

This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Comment