MENU

Fun & Interesting

മാർക്കറ്റിൽ മത്സര മീൻ കച്ചവടത്തിനിടയിൽ സംഭവിച്ചത് | BigPrank | Ep 43

BigPranks 219,056 3 weeks ago
Video Not Working? Fix It Now

ഫിഷ് മാർക്കറ്റിൽ ഒരാൾ സ്ഥിരമായി കച്ചവടം നടത്തുന്നതിനിടയയിൽ പുതിയ ഒരാൾ കച്ചവടത്തിനെത്തിയാൽ മറ്റുള്ള കച്ചവടക്കാർ അവരെ വിരട്ടി ഓടിക്കും. അത് മാർക്കറ്റുകളിൽ സർവസാധാരണം ആണ്. കച്ചവടക്കാർ പല രീതികളിൽ ആണ് കച്ചവടം ചെയ്യുന്നത്. ഒരു ദിവസം നാലും, അഞ്ചും മാർക്കറ്റുകളിൽ മാർക്കറ്റുകളുടെ സമയം അനുസരിച്ചു ഓട്ടോയിൽ അതാതു സ്ഥലങ്ങളിൽ എത്തും. അങ്ങനെ ഉള്ള ഒരു മീൻ കച്ചവടക്കരിക്കാരിക്കാ ണ് ബിഗ്പ്രാങ്ക്സ് 43 മത്തെ എപ്പിസോഡിൽ കെണി ഒരുക്കിയിരിക്കുന്നത്. ഇതിലെ കഥയും കഥാപാത്രങ്ങളും തികച്ചും സങ്കല്പികം മാത്രം ആണ്. ഈ വീഡിയോ ആരെയും വേദനിപ്പിക്കാനോ ആക്ഷേപിക്കാനോ ഉള്ളതല്ല. പ്രാങ്ക് ചെയ്യപ്പെട്ട ആളിന്റെ പൂർണ്ണ സമ്മതത്തോടെ ആണ് ഞങ്ങൾ ഈ വീഡിയോ അപ്‌ലോഡ് ചെയ്യുന്നത് Watch previous episode : https://youtu.be/-nToNqBFTM8 https://youtu.be/V_7NUOVXShw https://youtu.be/gUy-xWcYf-I https://youtu.be/_hSLuVJQAZU https://youtu.be/tnX24B0JVQc https://youtu.be/LaIV98kWCRg https://youtu.be/5B8fhv91QS4 https://youtu.be/QSX9UtKNzyo https://youtu.be/KTBKoP2uBVk https://youtu.be/xhD9WW70O7c https://youtu.be/ZlOdL2DEozQ https://youtu.be/ebeSqMK_XRQ https://youtu.be/EWKs8zUG_8Q https://youtu.be/eBVuPKXcA4U Accounts : For Enquiry : e-mail, [email protected] Follow me on Instagram : / pranksbig @BigPranks

Comment