ബയോഫ്‌ളോക് മത്സ്യ കൃഷി ഒരു ആധുനിക മത്സ്യ കൃഷി രീതിയാണ്.. ചുരുങ്ങിയ സ്ഥലത്ത് സാധാരണ ചെയ്യാവുന്ന കൃഷിയുടെ പലമടങ്ങ് വിളവ് ലഭിക്കാവുന്ന തികച്ചും ലാഭകരമായ ഒരു കൃഷി. കേരളത്തിൽ ഇപ്പോൾ വളരെ വേഗം പ്രചാരം നേടിക്കൊണ്ടിരിക്കുന്ന ഒന്നാണിത്. പാലായിലെ ഒരു വമ്പൻ ബയോഫ്‌ളോക് മത്സ്യകൃഷി പാടം നിങ്ങൾക്കായി പരിചയപ്പെടുത്തുന്നു..