MENU

Fun & Interesting

#birthstones ജന്മനക്ഷത്രകല്ലുകൾ തെരഞ്ഞെടുക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും

Sree Parvathy Jewellers 19,194 2 years ago
Video Not Working? Fix It Now

💍 Sree Parvathy Jewellers, 📍 Konni, Pathanamthitta ☎️ 9072750001 സർട്ടിഫൈഡ് ജന്മനക്ഷത്രക്കല്ലുകൾ തെരഞ്ഞെടുക്കുവാൻ ജോത്സ്യൻ്റെ സേവനം ആഴ്ചയിൽ രണ്ടു ദിവസം ഞങ്ങൾ നൽകുന്നു ജ്യോതിഷാചാര്യനായ വരാഹമിഹിരന്‍ ജ്യോതിഷത്തില്‍ ഉപയോഗിക്കപ്പെടുന്ന 22 രത്നങ്ങളെപ്പറ്റി പ്രതിപാദിച്ചിരിക്കുന്നു. (ഒരു പക്ഷേ 9 ഗ്രഹങ്ങള്‍, ലഗ്നം, 12 രാശികള്‍ ഇവയെ ഉദ്ദേശിച്ചായിരിക്കാം) അവ താഴെപ്പറയുന്നവയാണ്. മാണിക്യം, മുത്ത്, പവിഴം, മരതകം, പുഷ്യരാഗം, വജ്രം, ഇന്ദ്രനീലം, വൈഡൂര്യം, ഹക്കിക്ക് (ഏഗേറ്റ്), ഓപ്പല്‍, സ്ഫടികം, ചന്ദ്രകാന്തം, ശംഖ്, അസുരത്നം, വിമലക, രാജമണി, ബ്രാഹ്മണി, ജ്യോതിരസ, സസ്യക, സൗഗന്ധിക. പീതാനിയ, (ബ്ലഡ് സ്റ്റോണ്‍) ജമുനിയ (അമതിയസ്റ്റ്) ആധുനിക ഭാരതീയ ജ്യോതിഷത്തില്‍ നവഗ്രഹങ്ങളെ പ്രതിനിധീകരിക്കുന്ന നവരത്നങ്ങള്‍ എന്നറിയപ്പെടുന്ന മാണിക്യം, മുത്ത്, പവിഴം, മരതകം, പുഷ്യരാഗം, വജ്രം, ഇന്ദ്രനീലം, ഗോമേദകം, വൈഡൂര്യം എന്നിവയാണ് ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്നത്. സർട്ടിഫൈഡ് ജന്മ നക്ഷത്ര കല്ലുകൾ പതിപ്പിച്ച മോതിരങ്ങൾ ലോക്കറ്റുകൾ മാലകൾ എന്നിവയ്ക്കായി ഞങ്ങളുടെ ജുവലറി സന്ദർശിക്കുക. #traditional #sreeparvathyjewellers #jewellerydesign #ornaments #birthstone #navaratnalu #ruby #diamond #peal #navaratnaring #catseye Sree Parvathy Jewellers Konni. Pathanamthitta Customer care number : +91 90727 50001

Comment