MENU

Fun & Interesting

അവഗണനയില്‍ മടുപ്പ്; ഈഴവര്‍ മാറ്റത്തിലേക്കോ? നേട്ടം ബിജെപിക്കോ? | BJP | Hindu | Ezhava | Kerala Caste

Keralakaumudi News 52,512 lượt xem 20 hours ago
Video Not Working? Fix It Now

അവഗണനയില്‍ മടുപ്പ്,
ഈഴവര്‍ മാറ്റത്തിലേക്കോ?
നേട്ടം ബിജെപിക്കോ ?

കേരളരാഷ്ട്രീയത്തില്‍ ഈഴവര്‍ അവഗണിക്കപ്പെടുന്നു എന്ന എസ്എന്‍ഡിപി യോഗം ജന.സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയോട് പ്രതികരിക്കുകയാണ് രാഷ്ട്രീയ നിരൂപകന്‍ അഡ്വ.എ.ജയശങ്കര്‍. അഗണന മറികടക്കാന്‍ ഈഴവര്‍ രാഷ്ട്രീയമാറ്റത്തിന് തയ്യാറാവുകയാണോ? ഇത് ആര്‍ക്ക് ഗുണം ചെയ്യും? ടോക്കിംഗ് പോയിന്റ് പരിശോധിക്കുന്നു.

Find us on :-
Website: www.keralakaumudi.com
Youtube: www.youtube.com/@keralakaumudi
Facebook: www.facebook.com/keralakaumudi
Instagram: www.instagram.com/keralakaumudi

Join WhatsApp Channel: www.whatsapp.com/channel/0029VabYQwI4yltXICGSWY02

#castesystem #kerala #voter #election

Comment