BJP വളരുന്നു, സൂക്ഷിച്ചില്ലെങ്കിൽ ബംഗാൾ ആവർത്തിക്കും: CPM സംഘടനാ റിപ്പോർട്ട് | KERALA
ബംഗാൾ ആവർത്തിക്കരുതെന്നും BJPയുടെ വളർച്ചയിൽ ജാഗ്രത വേണമെന്നും CPM സംഘടനാ റിപ്പോർട്ട്. പാർട്ടി വോട്ടുകൾ BJPയിലേക്ക് ചോർന്നു. തുടർഭരണം സംഘടനാ ദൗർബല്യം ഉണ്ടാക്കി. പ്രവർത്തകർ അഹങ്കാരവും അഹംഭാവവും വെടിഞ്ഞ് ജനങ്ങൾക്കായി പ്രവർത്തിക്കണമെന്നും നിർദേശമുണ്ട്.
വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Subscribe Janam TV YouTube Channel: http://bit.do/JanamTV
Subscribe Janam TV Online Youtube Channel : https://www.youtube.com/c/janamtvonline1
Lets Connect
Website ▶ https://janamtv.com
Facebook ▶ https://www.facebook.com/janamtv
Twitter ▶ https://twitter.com/tvjanam
App ▶ https://bit.ly/2NcmVYY
#JanamTV #Janamnews